യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരിസമ്മാനമായി പ്രഖ്യാപിച്ചു കൊണ്ട് തൊടുപുഴ ഫാമിലി സംഗമം

യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി
സമ്മാനമായി പ്രഖ്യാപിച്ചു കൊണ്ട് തൊടുപുഴ ഫാമിലി സംഗമം.
ആളും മേളവുമായി തൊടുപുഴ ഫാമിലിസ്‌ അയർലണ്ടിന്റെ
ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.


സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി
തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം
കലാ-കായിക മത്സരത്തിന്റെ ഉത്സവ മേളത്തോട് കൂടി ഒരിക്കൽ കൂടി
നമ്മൾ ഒത്തു ചേരുന്നു.


Venue: Blanchardstown GAA Club
Date:14 ഒക്ടോബർ 2023
Time: 10.00 am to 7.00 pm


പരിപാടിയുടെ വിജയത്തിനായി പ്രവേശനം മുൻ‌കൂട്ടി ബുക്ക്
ചെയ്തവർക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു. ബുക്കിങ്
സ്വീകരിക്കുന്ന അവസാന തിയതി ഇന്ന് (11/10/23 ബുധനാഴ്ച’
ആയിരിക്കും എന്ന് കൂടി ഓർമപ്പെടുത്തുന്നു.


യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി
വിവിധ കായിക മത്സരങ്ങളിൽ സമ്മാനമായി പ്രഖ്യാപിച്ചു കൊണ്ട്
തൊടുപുഴ ഫാമിലി ഇൻ അയർലണ്ട് തൊടുപുഴക്കാരന്റെ വീറും,
വാശിയും മാറ്റുരക്കുന്നു.


മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ
ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
ഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505
ചിൽസ് – 0870622230
ജോസ്മോൻ -0894019465
ജിമ്മി – 0876267619
ബ്ലെസ്സൺ -0872970445
ജൈമി -0862042390
ഹില്ലാരിയോസ് – 0861761596
ടൈറ്റസ് (പ്രോഗ്രാം കോർഡിനേറ്റർ ) – 0857309480
PRO: ജോസൻ ജോസഫ് -0872985877

1.വടംവലി മത്സരം : 210 കിലോ നാടൻ കുത്തരി
(പുരുഷൻമാർ & സ്ത്രീകൾ എന്നീ വിഭാഗം)

  1. പഞ്ചഗുസ്തി മത്സരം : 90 കിലോ നാടൻ കുത്തരി
    പുരുഷൻമാർ : 50കിലോ & താഴെ, 50-65 കിലോ, 65-80 കിലോ, 80
    കിലോ മുകളിൽ ഉള്ളവർ
    സ്ത്രീകൾ :60 കിലോ & താഴെയുള്ളവർ, 60 കിലോക്ക് മുകളിൽ ഉള്ളവർ

കുട്ടികൾക്കായി കസേര കളി, മിട്ടായി പെറുക്കൽ മത്സരങ്ങൾ
നടത്തപെടുന്നതാണ്.

Share this news

Leave a Reply

%d bloggers like this: