പാതിരമുത്ത് ക്രിസ്മസ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

‘പാതിരാമുത്ത് – Heavenly Soothing Lullaby’ ക്രിസ്മസ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ജനനത്തെ ഓര്‍ത്തെടുക്കുന്ന ഗാനം രചിച്ചിരിക്കുന്നത് സുമോദ് ചെറിയാനാണ്. സംഗീതം രാജ്കുമാര്‍ രാധാകൃഷ്ണന്‍. രാജലക്ഷ്മി അഭിറാം ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്.

റോസ്‌മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യു കരിമ്പന്നൂര്‍, ഷീബ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘പാതിരാമുത്ത്’ നിര്‍മ്മിച്ചിരിക്കുന്നത്.

പശ്ചാത്തലസംഗീതം നിനോയ് വര്‍ഗീസ്, ക്രിയേറ്റീവ് ഹെഡ് പ്രസാദ് ബേബി.

ആല്‍ബം കാണാം:

Share this news

Leave a Reply

%d bloggers like this: