സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ലയാണ് വാക്‌സിന്‍ കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. സിക്ക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. ഈ വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി വ്യക്തമാക്കി. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം പേറ്റന്റ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഐസിഎംആര്‍ … Read more

സിക്ക വൈറസ് ബാധ ലൈംഗീകബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ഓസ്റ്റിന്‍: ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് ബാധ പകരുമെന്ന റിപ്പോര്‍ട്ട് ശക്തമാകുന്നു.രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൊതുകിലൂടെ പകരുന്ന സിക്ക വൈറസ് ലൈഗീകബന്ധത്തിലൂടെയും പകരുമെന്ന റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗീകബന്ധത്തിലൂടെ വൈറസ് ബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിക്ക വൈറസ് ബാധിച്ച യുവതി സിക്ക വൈറസ് ബാധിതപ്രദേശങ്ങളിലെന്നും യാത്രചെയ്തിരുന്നില്ലെന്നും എന്നാല്‍ വെനിസ്വലയില്‍നിന്നും തിരിച്ചെത്തിയ ഭര്‍ത്താവിന് സിക്ക വൈറസ് ബാധയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളില്‍ ആദ്യമായി ഈ വൈറസ്ബാധ … Read more

ലോകം സിക്ക വൈറസ് ഭീതിയില്‍, സാധാരണ കൊതുകുകളും രോഗം പരത്താം, പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടിവരും

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച തിരിച്ചെത്തിയ ഡെന്മാര്‍ക്കിലെ യുവാവിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ 10 പേര്‍ക്കും ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയില്‍ 19 … Read more

സിക്ക വൈറസ് പടരുന്നു, ഗര്‍ഭം ധരിക്കരുതെന്ന് നിര്‍ദേശം, ഭീതിയോടെ ലോകം

???????????: ????????????????? ????????????? ??????????? ?????????????????? ????? ????? ??????????? ????????. ???????? ????? ???????? ????????????? ???????????????? ?????????? ??????? ????????? ??????????????????????????. ????????????? ????????????? ????? ??????????? ??????????????????????. ??????? ????????????????? ????????????? ??????????? ?????? ???????????? ????????????????? ????????? ????????????????. ????? ??????? ??????????? ?????????? ???????????? ???????????????. 2018 ??? ?????? ???????????????? ???? ?????????? ?????????????? ????????????????? ?????????. ????????????????? ?????????? ?????????????? ?????????????????? ?????????????????????. ?????????? ?????? 10 … Read more

രക്താര്‍ബുദ ചികിത്സയ്ക്ക് വെളിച്ചമേകി പുതിയ കണ്ടെത്തല്‍

മെല്‍ബണ്‍ : വാള്‍ട്ടര്‍ ആന്റ് എലിയ പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മെല്‍ബണ്‍ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ വെളിച്ചം വീശുന്ന കണ്ടുപിടുത്തതിന് ചുക്കാന്‍ പിടിച്ചിരിക്കുകയാണ്. പ്രൊട്ടീന്‍ Hhex ന്റെ സാന്നിധ്യം രക്താര്‍ബധ കാന്‍സറിന് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ഡോ. മാറ്റ് മക് കൊര്‍മാക്ക്, ഡോ. ബെന്‍ ഷീല്‍ഡ് എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രൊട്ടീന്‍ Hhex ന്റെ സാനിധ്യം ശരീരത്തിലെ രക്താര്‍ബുധ കോശങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്നും രോഗം ഭേതമാക്കാനും സാധിക്കുമെന്നുമാണ് പുതിയ കണ്ടെത്തല്‍. ലാബില്‍ നടത്തിയ പരിശോധനയിലാണ് … Read more

ശരീരവേദനകളെ അല്‍പം സൂക്ഷിക്കുക….

പനിയോടു കൂടിയ സന്ധികളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ തള്ളിക്കളയരുത്. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായിരിക്കും ഇത്തരത്തിലുള്ള വേദനകളെല്ലാം. ഇടത്തേ കയ്യിലെ വേദന പലപ്പോഴും അത്രയൊന്നു ഗൗരവത്തോടെ കാണാതെ ഒഴിവാക്കി വിടുന്നതാണ് എന്നാല്‍ ഒരിക്കലും അവഗണിക്കാതിരിക്കുക. മുട്ടുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വേദനയും നിസാരമായി തള്ളാതിരിക്കുക. പലര്‍ക്കും സഹിക്കാനാവാത്ത ശരീരവേദന പലപ്പോഴായി ഉണ്ടാവാം. ഹൃദയപ്രശ്‌നങ്ങളുടെ തുടക്കക്കാരനായിരിക്കും പലപ്പോഴും. രാത്രികളില്‍ ശരീരവേദനയുള്ളവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളെ രാത്രി വേദന വെളിവാക്കുന്നു. ശരീരത്തിന്റെ അപകടാവസ്ഥ പ്രകടമാക്കുന്നതാണ് ചിലതരം വേദനകള്‍. … Read more

ആന്റിബയോട്ടിക്കുകള്‍ കുത്തിവെച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് മരണത്തിന് തന്നെ കാരണമായേക്കാം..

  ????????: ?????????? ???????????????? ???????? ????????? ??????????? ?????? ?????????????? ????????? ??????? ???????? ????? ????????????????? ??????????? ???? ???????? ????????? ?????????????. ???????????????????? ????? ??????????? ????????????????? ?????????? ????? ???????????? ???????????????????? ???? ???????? ????????? ???????????????????. ????????????????? ?????????? ???????????????? ?????????????????? ?????????????(AMR) ????????????????????????????? ???? ???????? ????????????? ????????????? ????? ??????????????????. ??? ???????????? ????????????? ??????????????????????????. ???????????????????? ??????? ????? ????????????? ?????????? ???????????????? ???????????????? ??????????? … Read more

സംസ്കരിച്ച മാംസ ഭക്ഷണം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പാരിസ്: വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്‌കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അര്‍ബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള സംസ്‌കരിച്ചെടുക്കുന്ന മാംസം പുകയില, ആസ്ബറ്റോസ്, ഡീസല്‍ തുടങ്ങിയ അര്‍ബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ ഭാഗമായ ഫ്രാന്‍സിലെ ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സംസ്‌കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് ഒരാളില്‍ ഉദര അര്‍ബുദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ബീഫ്, ലാംപ്, പോര്‍ക്ക് തുടങ്ങിയ റെഡ് മീറ്റ് അര്‍ബുദത്തിന് സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും … Read more

14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു

  ഡബ്ലിന്‍: ആണ്‍കുട്ടികളില്‍ സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നു. ആത്മഹത്യ തടയുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് 10 നും 14 നുമിടയില്‍ പ്രായമുള്ള നൂറുകണക്കിന് ആണ്‍കുട്ടികള്‍ സ്വയം മുറിവുണ്ടാക്കി ഹോസ്പിറ്റലില്‍ ചികിത്സ തേടിയതായി കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ സെല്‍ഫ്-ഹാം രജിസ്ട്രിയിലെ കണക്കുകളനുസരിച്ച് 10 നും 14 നുമിടയില്‍ പ്രായമുള്ള കുട്ടികളിലെ സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത 44 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മറ്റ് പ്രായക്കാരിലും സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവണത ഏറിവരുകയാണ്. കഴിഞ്ഞവര്‍ഷം 78 ആണ്‍കുട്ടികളും … Read more

മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, ഇന്ത്യയില്‍ പോകരുത്,എന്നാല്‍ കേരളം മുന്‍നിരയില്‍

  ഡബ്ലിന്‍: മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, അല്ലെങ്കില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബല്‍ജിയം തുടങ്ങിയ ഏതെങ്കിലും രാജ്യത്ത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ മരിക്കാന്‍ ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമെത്തിയ അഞ്ചുരാജ്യങ്ങളാണിവ. ഒരാള്‍ക്ക് ജീവിതത്തിന്റെ അവസാനനാളുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്ന രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍ നിരയിലെത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന അയര്‍ലന്‍ഡ് മരിക്കാന്‍ പറ്റിയ നല്ല രാജ്യമാണ്. അതേസമയം ഇന്ത്യയില്‍ കിടന്ന് മരിക്കരുതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്വാളിറ്റി ഡെത്ത് … Read more