HSE ആശുപത്രികളിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: സ്റ്റാമ്പ് 4 സ്റ്റാറ്റസ് ഉള്ള നേഴ്‌സുമാര്‍ക്ക് HSE ആശുപത്രികളിലേക്ക് വന്‍ അവസരമൊരുക്കി ഡബ്ലിനിലെ പ്രമുഖ ഏജന്‍സിയായ BPL റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിച്ചു. കൂടാതെ നേഴ്‌സിംഗ് ഹോമിലേക്ക്  CNM, ADON & PIC ( Minimum 3 Years exp , Negotiable Terms ) എന്നീ തസ്തികകളിലേക്കും നിയമനം ഒരുക്കുന്നു.  NMC PIN ഉള്ള നേഴ്‌സുമാര്‍ക്ക് UK NHS ആശുപത്രികളിലേക്കും കമ്പനി നിയമനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് Call +353 86 794 8432 www.bestpersonnel.ie

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം ഒരുക്കുന്നു

അയര്‍ലണ്ടിലെ സ്‌കൂള്‍ കോളേജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനു അവസരം തേടുകയാണ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന സമയം. മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നിവയെകുറിച്ചെല്ലാം തീരുമാനിക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല. അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും. എന്‍ ആര്‍ ഐ … Read more

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്; അയര്‍ലന്‍ഡ് 20-ാം സ്ഥാനത്ത്; ഇന്ത്യയ്ക്ക് 78-ാം സ്ഥാനം

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സഞ്ചരിക്കാം. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ അയര്‍ലന്‍ഡിന് 20-ാം സ്ഥാനമാണ്. ഇന്ത്യ 78-ാം സ്ഥാനവും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 153 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസഫ്രീ സ്‌കോര്‍ മാത്രമാണ് അഫ്ഗാന്‍ നേടിയത്. ജര്‍മനിക്ക് തൊട്ടുപിന്നിലുള്ള സിംഗപ്പൂര്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. … Read more

നേഴ്‌സുമാര്‍ക്ക് ജനുവരി 14 ന് കൊച്ചി, 16 ബാംഗ്ലൂര്‍, 17 ന് ഡല്‍ഹിയിലും അയര്‍ലണ്ടിലേക്ക് ഇന്റര്‍വ്യൂ

ഡബ്ലിന്‍: ആഷ്‌ബോണിലെ BLUE THISTLE ACADEMY കൊച്ചിയിലെ Arvind Manpower Solution ന്റെ സഹകരണത്തോടെ ജനുവരി 14 ന് കൊച്ചിയിലും 16 ന് ബാംഗ്ലൂരിലും 17 ന് ഡല്‍ഹിയിലുമായി അയര്‍ലണ്ടിലേക്ക് നേഴ്‌സുമാര്‍ക്കായി ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. ഡബ്ലിനിലെ BLOOMFIELD HOSPITAL , Glencarrig Nursing Home , nazareth house nursing home , Belmont House എന്നിവിടങ്ങളിലേക്കാണ് ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്. IELTS ന് Listening 6.5, Reading 6.5, Writing 7, Speaking 7 എന്നീ സ്‌കോറുകളുള്ള … Read more

PIO to OCI അവസാന തീയതി 2017 ജൂണ്‍ 30

ഡബ്ലിന്‍: PIO കാര്‍ഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാര്‍ OCI കാര്‍ഡാക്കി മാറ്റുന്നതിന് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയില്‍ ഓണ്‍ലൈനായി നല്‍കേണ്ട അപേക്ഷയുടെ കാലാവധി 2017 ജൂണ്‍ 30 ആയി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 2016 ഡിസംബര്‍ 31 വരെ ആയിരുന്ന കാലാവധിയാണ് 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ച് പുതിയ ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചത്. ഒ.സി.ഐ കാര്‍ഡ് ഉടമയ്ക്ക് ഇന്ത്യയില്‍ ലോക്കല്‍ പോലീസില്‍ സ്റ്റേഷനിലെ രജിസ്‌ട്രേഷന്‍ കൂടാതെ ദീര്‍ഘകാലം താമസിക്കുവാനുള്ള അനുവാദം, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള സ്ഥാലം വാങ്ങല്‍, വിദ്യാഭ്യാസം , ആജീവനാനന്ദ … Read more

അഭിരുചി പരീക്ഷയ്ക്ക് ഇനി മുതല്‍ നഴ്‌സുമാര്‍ നേരിട്ട് അധികൃതരുമായി ബന്ധപ്പെടണം, ഫീസ് നേരിട്ടടയ്‌ക്കേണ്ടി വന്നേക്കും

  ഡബ്ലിന്‍: വരും ദിവസങ്ങളില്‍ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍ നടത്തുന്ന അയര്‍ലന്‍ഡ് നഴ്‌സിങ്ങ് റജിസ്‌ട്രേഷന്റെ കത്തിടപാടുകള്‍ നേരിട്ട് ഉദ്യോഗാര്‍ത്ഥികളുമായി മാത്രമെന്ന് സൂചന. ഇതോടെ ഫീസ് അടയ്‌ക്കെണ്ടതും ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടാകേണ്ടിവരും. നിലവില്‍ തൊഴില്‍ ദാതാവോ, അല്ലെങ്കില്‍ ഏജന്റോ ആണ് ഫീസ് അടച്ച് നഴ്‌സുമാരെ പരീക്ഷയ്ക്കായി കൊണ്ടുവരുന്നത്.എന്നാല്‍ പുതിയ നീക്കത്തോടെ ഇതിന് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ പരീക്ഷയില്‍ നിരവധി ആളുകളാണ് പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത്.ഇത് ഏജന്റുമാര്‍ക്കും നഴ്‌സിങ്ങ് ഹോം ഉടമകള്ക്കും വമ്പന്‍ നഷ്ടമാണ് വരുത്തി വച്ചത്. എന്നാല്‍ ഐ ഇ എല്‍ … Read more

ഡബ്ലിന്‍ ഉള്‍പ്പെടെ വിവിധ കൗണ്ടികളിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട് ; 700 യൂറോ റീ ലൊക്കേഷന്‍ അലവന്‍സ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ ഉള്‍പ്പെടെ വിവിധ കൗണ്ടികളിലേയ്ക്ക് 700 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫറുമായി പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ Gateway Recruitment നേഴ്‌സുമാരെ തേടുന്നു. Assistant Director Of Nursing, Clinical Nurse Manager , Nurse, Care Assistant (FETAC LEVEL 5 QUALIFIED) എന്നീ തസ്ഥികകളില്‍ ജോലി അവസരങ്ങള്‍ ലഭ്യമാണ്. ഒപ്പം spouse ന് ജോലി നല്‍കുവാന്‍ എല്ലാ നേഴ്‌സിംഗ് ഹോമുകളും തയ്യാറാണ്. ഡബ്ലിനില്‍ വീടുകള്‍ ലഭിക്കുവാന്‍ 3 മാസത്തെ വാടക … Read more

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റും ട്രാവല്‍ ഇന്‍ഷുറന്‍സുമായി FLYWORLD INDIA

കൊച്ചി: ഓസ്‌ട്രേലിയയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ FLYWORLD കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ നിന്നും അയര്‍ലണ്ട്, ഓസ്‌ട്രേലിയ, ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ എത്തിഹാദ്, എമിറേറ്റ്‌സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ ടിക്കറ്റുകള്‍ FLYWORLD INDIA യില്‍ ലഭ്യമാണ്. ഡിപ്പന്‍ഡന്റ് / വിസിറ്റ് വിസ സേവനങ്ങള്‍, document attestation , കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടെ tours & േൃമvel രംഗത്തെ എല്ലാ സേവനങ്ങളും ഉത്തരവാദിത്വത്തോടെ FLYWORLD INDIA ചെയ്ത് നല്‍കുന്നതാണെന്ന് കമ്പനിയുടെ … Read more

‘ഐറിഷ് ഷോര്‍ട്ട് സ്റ്റേ വിസ’ പ്രോഗ്രാമിന്റെ കാലാവധി നീട്ടി

???????? : ????? ????????? ?????? ??? ??????????????? ??????? ??????????? ?????????? ??????????? ??????? ????????? ?????????. 2011 ?????????? ? ?????????? ??????????. ? ?????? ??????? ???? ??????????? ?????????????? ?????? ?????????? ????????? ?????????????? ??? ?????????? ?????????????? ????? ???????????????. ?????? 5 ??????????????? ???????? ? ?????????? ???????????????????. ? ????????????? ??????? ???? ??? ??????????????? ???????????? ?????????? ????????? ????????? ?????????????? ??????????????????? ????? ???????????????? … Read more

റോയല്‍ കോളേജ് ഓഫ് സര്‍ജന്‍ പ്രതിനിധി ഇന്ത്യയിലേയ്ക്ക്,നഴ്‌സുമാര്‍ക്കായി പ്രത്യേക സെമിനാര്‍

????????: ????????????? ???????????? ??????? ??????? ????? ?????????? ?????? ????????? ???????? (RCSI) ?????????? ???????????? ????????????? ???? ?????????? ????? ??????????? ????????????????? ????????? ?????????????????.??????????????? ?????????? ?????????????????? ???????? ????? ??????????? ????????????????.??????? (30 ??????????), ????? (31 ??????????), ????????? (1 ???????), ?????????? (2 ???????), ?????? (4 ???????), ??????? (6 ???????) ????? ???????????? ???????????? ??????????????????. ????????????? ??????? ????????? ???????????????? ????????????????? ???????????? ????????????????? … Read more