ബ്രെക്‌സിറ്റ് കരട് കരാറിന് മന്ത്രിസഭയുടെ അംഗീകാരം: അയര്‍ലന്റിന് നേട്ടം; ബ്രിട്ടനില്‍ മന്ത്രിമാര്‍ രാജിവയ്ക്കുന്നു
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രെക്സ്റ്റ് കരാറുമായി മുന്നോട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാരുടേയും ഇയു രാജ്യങ്ങളില്‍ താമസിക്കുന്ന യുകെ പൗരന്മാരുടേയും അവകാശങ്ങള്‍, 21 മാസത്തെ ട്രാന്‍സിഷന്‍ പീരിഡ്, 39 ബില്യണ്‍ പൗണ്ടിന്റെ ഡിവോഴ്സ് ബില്‍, യുകെയുടെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്റും റിപ്പബ്ലിക് ഓഫ് അയര്‍ലന്റും തമ്മിലുള്ള അതിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്തല്‍ ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ കരാറിലുണ്ട്. അതിര്‍ത്തി നിയന്ത്രണ പ്രശ്നം വലിയ വിവാദമായതാണ്. താന്‍ മുന്നോട്ട് വച്ച വ്യവസ്ഥകളാണ് രാജ്യത്തെ … Read more