സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും; അയർലണ്ടിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗതാഗത നിയമങ്ങൾ എന്തെല്ലാം?
നമ്മളില്‍ ഭൂരിഭാഗം പേരും വാഹനം ഓടിക്കാന്‍ അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്. എന്നാല്‍ പലർക്കും അയർലണ്ടിലെ വാഹന നിയമങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് കീശ കാലിയാകുകയും, ജയിൽശിക്ഷ വരെ ലഭിക്കുകയും ചെയ്തേക്കാം എന്നതിനാൽ, രാജ്യത്തെ പ്രധാന ഗതാഗതനിയമങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം. പെനാൽറ്റി പോയിന്റുകൾ അയർലണ്ടിലെ പെനാൽറ്റി പോയിന്റ് സംവിധാനത്തെ പറ്റി മനസിലാക്കാം. ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായി ‘പെനാല്‍റ്റി പോയിന്റ്’ എന്നൊരു സംവിധാനം റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലുണ്ട്. 2002-ലാണ് ഈ രീതി അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കിയത്. ഓരോ … Read more



