ഗാൽവേ സെന്റ് ഏലിയാ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ജൂലൈ 16 ശനിയാഴ്ച

ഗാൾവേ സെയിന്റ് ഏലിയാ ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാവായ മാർ ഏലിയാ പ്രവാചകന്റെ ഓർമ്മപ്പെരുന്നാൾ ജൂലൈ 16 ന് ശനിയാഴ്ച്ച ഭക്തിയാദരപൂർവം പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ഗാൾവേയിലെ ബുള്ളവുൻ സെൻറ് പാട്രിക് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്.രാവിലെ 9.30ന് പ്രഭാത നമസ്ക്കാരം, 10.15ന് വി .കുർബാന. 12.00 ന് പെരുന്നാൾ റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകളിലും വി. കുർബാനയിലും നേർച്ച കാഴ്ച കളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാൻ … Read more

ഡബ്ലിനിൽ സീറോ മലങ്കര സഭയുടെ മാർ ഇവാനിയോസ് ദിനാചരണം ജൂലൈ 17 – ന് .

അയർലണ്ടിലെ സീറോ മലങ്കര സമൂഹം ഈ വർഷത്തെ ‘മാർ ഇവാനിയോസ്’ ദിനാചരണം അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 2:15 – ന് വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിശിഷ്ടാഥിതിയായി  ശുശ്രൂഷകൾക്ക്  പ്രിയ ബഹു.ജിന്റോ  ജോൺ  അച്ചന്റെ സാന്നിധ്യവും ഉണ്ടായിരിക്കും. റോമിൽ ഉപരിപഠനം നടത്തുന്ന ജിന്റോ അച്ചൻ ഡൽഹി  ഗുഡ്ഗാവ് രൂപത അംഗമാണ്.പുനരൈക്ക്യ ശില്പി ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ സ്‌മരണ പുതുക്കുന്ന ഈ ദിനത്തിൽ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ചാപ്ലയിൻ ബഹു. ചെറിയാൻ താഴമൺ അച്ചൻ … Read more

നോക്കിൽ യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 7,8,9 തീയതികളിൽ

അയർലണ്ടിലെ Anointing Fire Catholic Youth Ministry യുടെ നേതൃത്വത്തിൽ 16 വയസ്സും അതിനു മുകളിലും ഉള്ള യുവജനങ്ങൾക്കായ് താമസിച്ചുള്ള ധ്യാനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ Knock Shrine നു സമീപമുള്ള The International എന്ന സ്ഥലത്തു വച്ച് നടക്കുന്ന ഈ ധ്യാനത്തിൽ ആദ്യം ബുക്ക്‌ ചെയ്യുന്ന 30 പേർക്കാണ് അവസരം ഉണ്ടായിരിക്കുക. AFCM International Youth ministry യുടെ assistant coordinator ഉം Sehion UK യുടെ പ്രശസ്ത വചന ശുശ്രൂഷകനുമായ ബഹുമാനപെട്ട … Read more

അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം ആഗസ്റ്റ് 15,16,17 തീയ്യതികളിൽ

AFCM Ireland Children’s Ministry യുടെ നേതൃത്വത്തിൽ 9 മുതൽ 15 വയസ്സുവരെയുള്ള (9-15 years) കുട്ടികൾക്കായുള്ള ധ്യാനം,ഡബ്ലിനിലെ ലൂക്കനിലുള്ള Divine Mercy ദേവാലയത്തിൽവെച്ച് August 15,16,17 തീയതികളിൽ നടത്തപെടുന്നു. ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെയുള്ള ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിരിക്കുന്ന link വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യെണ്ടതാണ്‌. Please Click Here : https://www.afcmireland.ie/register.php?form=5 കൂടുതൽ വിവരങ്ങൾക്കായ്Anne- 0857340862,Vijini – 0872478424 എന്നിവരുമായി ബന്ധപെടേണ്ടതാണ്.

ക്രോർക്ക് പാർക്കിലെ ഈദ് ആഘോഷം ഒത്തുകൂടിയത് ആയിരത്തിലധികം

അയർലൻഡിലെ ക്രോർക്ക് പാർക്കിൽ നടന്ന ഈദ് ആഘോഷത്തിൽ പങ്കുചേരാനെത്തിയത് 1,000 ത്തിലധികം ജനങ്ങളെന്ന് റിപ്പോർട്ട് .പ്രസ്തുത സ്റ്റേഡിയത്തിൽ വെച്ച് തുടർച്ചയായ മൂന്നാം വർഷമാണ് ഈദ് ആഘോഷം നടക്കുന്നത്. ഈ കാലയളവിലിൽ നടന്ന ഏറ്റവും വലിയ വലിയ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നെതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020-ൽ 200 പേരാണ് ചടങ്ങിൽ പങ്കെടുക്കനെത്തിയത് , ഇത് കഴിഞ്ഞ വർഷം 500 ആയും ഈ വർഷം ആയിരത്തിലധികവുമായും ഉയർന്നു. അയർലൻഡിലെ മുസ്ലീങ്ങൾ പള്ളിയിലാണ് ഈദ് പ്രാർത്ഥന നടത്തിയിരുന്നത്. എന്നാൽ കോവിഡ് … Read more

സീറോ മലബാർ യൂറോപ്യൻ യുവജന സംഗമത്തിന് നാളെ ഡബ്ലിനിൽ തിരി തെളിയും

ഡബ്ലിൻ : സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’, ഓൾ അയര്‍ലന്‍ഡ് യുവജന സംഗമം ‘എവേക്ക് അയര്‍ലന്‍ഡ്’ എന്നീ പരിപാടികള്‍ക്ക് നാളെ ജൂലൈ 6 ബുധനാഴ്ച തിരിതെളിയും. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂമാൻ ബിൽഡിങ്ങിൽ യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സംഗമം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ അയര്‍ലന്‍ഡ് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, യൂറോപ്പ് … Read more

വി. പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു

ദ്രോഹഡ സെന്റ്‌ പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാക്കന്മാരായ വി. പത്രോസ് വി. പൗലോസ് ശ്ലീഹന്‍മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ഭക്തിയാദരപൂർവ്വം കൊണ്ടാടി. പെരുന്നാൾ കർമ്മങ്ങൾക്ക് ബഹു. ഫാ. മാത്യു കെ മാത്യു, ബഹു. ഡീക്കൺ. ജോഷ്വ പൂവത്തൂർ എന്നിവർ കാർമികത്വം വഹിച്ചു. ജൂലൈ 1 വൈകിട്ട് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, വചന പ്രഘോഷണം, ആശിർവാദം എന്നിവ നടത്തപ്പെട്ടു. ജൂലൈ 2 രാവിലെ പ്രഭാത നമസ്ക്കാരവും വി .കുർബാനയും പെരുന്നാൾ … Read more

വി. പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ജൂലൈ 2 ന്

ദ്രോഹഡ സെന്റ്‌ പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാക്കന്മാരായ വി. പത്രോസ് വി. പൗലോസ് ശ്ലീഹന്‍മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ശനിയാഴ്ച്ച ഭക്തിയാദരപൂർവം കൊണ്ടാടുന്നു. പെരുന്നാൾ കർമ്മങ്ങൾക്ക് ബഹു. ഫാ. മാത്യു കെ മാത്യു മുഖ്യ കാര്‍മികത്വം വഹിക്കുന്നു … രാവിലെ 9 ന് പ്രഭാത നമസ്ക്കാരം, 10ന് വി .കുർബാന. 11.30 ന് പെരുന്നാൾ റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകളിലും വി. കുർബാനയിലും നേർച്ച … Read more

കുടുംബ സംഗമം; ആയിരങ്ങൾ ഇന്ന് കോർക്കാ പാർക്കിൽ ഒത്തുചേരും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങൾ പങ്കെടുക്കും. കുട്ടികളുടെ ഫുഡ്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് … Read more

വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന എംപവർമെൻറ് നൈറ്റ് ഇന്ന് വാറ്റ്ഫോർഡിൽ

ബൈബിൾ പ്രഭാഷകൻ കാലഘട്ടത്തിന്റെ സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും ബഥേൽ എ.ജി.ബാംഗ്ലൂർ ചർച്ചിന്റെ സീനിയർ പാസ്റ്റർ റവ.ഡോ. എം.എ.വർഗ്ഗീസ്‌ ഇന്ന് (ജൂൺ 24) വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE. ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, … Read more