ഡബ്ലിനില്‍ മലയാളിക്ക് നേരെ വധശ്രമം, പ്രതികള്‍ക്കായി വലവിരിച്ച് ഗാര്‍ഡ

????????:??? ????? ??????????? ???? ?????????? ???????????????? ????????????? ????.?????? ?????????? ????????????????? ????? ?????? ????????? ???????????? ???? ?? ????? ???????? ????????????? ?????? ????? ????????.??????? ??????? ???????????? ??????????? ?????? ?????????? ????????????? ????? ???????????? ???????. ?????? ??????? ?????????? ??????? ???????????????????? ???????? ?????????? ????????? ????????? ??????? ?????? ?????????????? ??????? ??????????????????.??????????????? ????? ?????? ??? ????? ????????? ????? ??????? ?????????? ?????????????? ??????? … Read more

മെഡിക്കല്‍ ഡിവൈസെസ് കമ്പനിയില്‍ 200 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ലെയ്ട്രിമിലെ മെഡിക്കല്‍ ഡിവൈസെസ് കമ്പനിയില്‍ 200 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിസ്റ്റാമെഡിലാണ് അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കമ്പനിക്ക് വേണ്ടി 10 മില്യണ്‍ യൂറോ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഒഴിവുകള്‍ എന്നാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ 300 ല്‍ അധികം ആള്‍ക്കാര്‍ ഉള്‍പ്പെടെ 500 ല്‍ അധികം പേരാണ് ഇപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്. എഞ്ചിനീയറിങ്, പ്രൊഡക്ഷന്‍ റോള്‍ എന്നീ മേഖലകളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിസ്റ്റാമെഡ് പുതുതായി റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സൊസൈറ്റി ആരംഭിക്കാനിരിക്കുകയാണ്. തൊഴില്‍ മന്ത്രിയാണ് … Read more

ഇന്ത്യയില്‍ വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം

ന്യൂദല്‍ഹി: പണം നല്‍കി ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം വരുന്നു. വാടക ഗര്‍ഭധാരണം സംബന്ധിച്ച് നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇത് പ്രകാരം പണം വാങ്ങിയുള്ള ഗര്‍ഭധാരണം നിരോധിച്ചു. പുതിയ നിയമം വരുന്നതോടെ വിവാഹിതരായവര്‍ക്കും പ്രത്യുത്പാദന ശേഷി ഇല്ലെന്ന് തെളിയിക്കപ്പെട്ടവര്‍ക്കും മാത്രമേ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാന്‍ സാധിക്കൂ. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമെങ്കിലും പൂര്‍ത്തിയായ ഇന്ത്യന്‍ ദമ്പതികള്‍ക്കു മാത്രമേ ഇതിന് അനുമതി ഉണ്ടായിരിക്കുകയുള്ളു. ഗര്‍ഭം ധരിക്കുന്നയാള്‍ വിവാഹിതയും ഒരു കുട്ടിയുടെയെങ്കിലും മാതാവും … Read more

യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്നു…

ഡബ്ലിന്‍: യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ മുന്നൂറ് മില്യണ്‍ യൂറോ ചെലവഴിച്ച് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. യുസിഡി പുതിയ അക്കോമഡേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ സൂചനകള്‍. ആഷ് ഫീല്‍ഡില്‍ 354 താമസ സൗകര്യങ്ങളാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ബെല്‍ഫീല്‍ഡ് ക്യാംപസില്‍ ഇതോടെ ഒരൊറ്റ സൈറ്റില്‍ താസമിക്കുന്ന വിദ്യാര‍്ത്ഥികളുടെ എണ്ണം 3164 ആയി. 25000 വരെ വിദ്യാര്‍ത്ഥികളെയാണ് യുസിഡി നിലവില്‍ ഉള്‍ക്കൊള്ളുന്നത്. പുതിയ മൂവായിരം താസമസൗകര്യങ്ങള്‍ എന്നത് കോളേജ് ക്യാംപസിന്‍റെ വികസന പരിപാടിയുടെ … Read more

ഡബ്ലിന്‍ എയര്പോര്‍ട്ടില്‍ നിന്ന് 22000 സിഗരറ്റുകള്‍ പിടി കൂടി

ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്കുള്ള സിഗരറ്റ് കള്ളക്കടത്ത് പതിവ് പോലെ തുടരുന്നതായി സൂചന. റവന്യൂ ഓഫീസിര്‍ മാര്‍ ഡബ്ലിന‍് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന് 22000 സിഗരറ്റുകളാമ് പിടി കൂടിയത്. സ്വീഡനില്‍ നിന്ന് വന്നിരിക്കുന്ന യാത്രകിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. 45 വയസുള്ള ലുത്വാനിയന്‍ സ്വദേശി സ്വന്തം ലഗേതിലാണ് സിഗരറ്റുകള്‍ കരുതിയിരുന്നത്. ചൊവ്വാഴ്ച്ച വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ട് നല്‍കിയിട്ടുണ്ട്. 11400 യൂറോയുടെ മൂല്യം വരുന്ന മാല്‍ബറോ ഗോള്‍ഡ് സിഗരറ്റുകളാണ് പിടി കൂടിയിരിക്കുന്നത്. 9100 യൂറോ ആണ് നികുതി വെട്ടിപിലൂടെ ഈ … Read more

ബ്രക്‌സിറ്റ്: ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഡബ്ലിന്‍: ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.  ജൂലൈയില്‍ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്ത് പോകാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ നേരത്തെയും വര്‍ധനയുണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന യു കെക്കാരുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടുകാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 63% വര്‍ധനയാണ് … Read more

എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്ത് കടക്കുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു

ദുബൈ: ദുബൈയില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തു കടക്കുന്നതും തൊട്ട് മുമ്പുള്ളതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ടയറിന് തീപിടിച്ച് എമിറേറ്റ്‌സിന്റെ ഇ കെ 521 വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മരണം മുന്നില്‍ കാണുമ്പോഴും സ്വന്തം ലഗേജുകളും ലാപ്പ്‌ടോപ്പും എടുക്കാനുള്ള തത്രപാടാണ് ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവാന്‍ കാരണം. ചിലര്‍ക്ക് വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള വേവലാതിയായിരുന്നെങ്കില്‍ മറ്റ് ചിലര്‍ക്ക് ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലായിരുന്നു. അപകടത്തില്‍ പെട്ടതിന്റെ … Read more

രജനികാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. എന്നാല്‍ മണിക്കൂറുകള്‍ക്കകം അക്കൗണ്ട് തിരിച്ചു പിടിച്ചതായി രജനികാന്തിന്റെ മകള്‍ ഐശ്വര്യ ധനുഷ്‌ ട്വീറ്റ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ രജനികാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് ചലച്ചിത്ര രംഗത്തുള്ള പല പ്രമുഖരെയും ഫോളോ ചെയ്തിരുന്നു.നടന്‍മാരായ ആമിര്‍ ഖാന്‍, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍ കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്, നിര്‍മാതാവ് തനും, പി.ആര്‍.ഒ റിയാസ് അഹമ്മദ് എന്നിവരെയാണ് ഹാക്കര്‍ ഫോളോ ചെയ്തത്. _എസ്‌കെ_

ഗൂഗിളിനെ ആശ്രയിക്കേണ്ട; യൂബര്‍ സ്വന്തമായി മാപ്പ് നിര്‍മിക്കുന്നു

ഡബ്ലിന്‍: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ സ്വന്തംനിലയ്ക്ക് റോഡുഭൂപടം നിര്‍മിക്കുന്നു. ഗൂഗിളിന്റെ മാപ്‌സ് സര്‍വീസിനെ വലിയ തോതില്‍ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ആഗോളതലത്തില്‍ ഇത്തരമൊരു മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ 50 കോടി ഡോളര്‍ (3250 കോടി രൂപ) യൂബര്‍ മുതല്‍ മുടക്കുന്നതായി ‘ദി ഫിനാഷ്യല്‍ ടൈംസ്’റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ റോഡുഭൂപടം രൂപപ്പെടുത്തുന്നതിന്റെ തുടക്കമെന്ന നിലയില്‍, മെക്‌സിക്കോയില്‍ യൂബര്‍ മാപ്പിങ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. മറ്റ് രാജ്യങ്ങളിലും ഈ പ്രവര്‍ത്തനം താമസിയാതെ ആരംഭിക്കും. ട്രാഫിക് രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സ്ഥലങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവയ്ക്ക് … Read more

ക്ഷേത്രത്തില്‍ വിലക്ക്: 250 ദളിത് കുടുംബങ്ങള്‍ മതം മാറാന്‍ ഒരുങ്ങുന്നു

നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ മതം മാറാന്‍ ഒരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കല്ലിമേട് ഗ്രാമത്തിലെ 250 ദളിത് കുടുംബങ്ങളില്‍ പെട്ട ഹിന്ദുമത വിശ്വാസികളാണ് കാലങ്ങളായുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് മതം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറോളം ദളിത് കുടുംബങ്ങള്‍ മതം മറി ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.  വര്‍ഷം തോറുമുള്ള അഞ്ച് ദിവസം നീളുന്ന ഉത്സവത്തില്‍ തങ്ങള്‍ക്കും ക്ഷേത്രത്തില്‍ പൂജ നടത്താന്‍ അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ ആവശ്യം ജില്ലാ … Read more