ഡബ്ലിന് പിന്നാലെ ലിക്വിഡുകളുടെ 100 മില്ലി നിയന്ത്രണം എടുത്തുകളയാൻ കോർക്ക്, ഷാനൺ എയർപോർട്ടുകളും
ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമാനമായി യാത്രയ്ക്കിടെ കൊണ്ടുപോകാവുന്ന ലിക്വിഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കോര്‍ക്ക്, ഷാനണ്‍ എയര്‍പോര്‍ട്ടുകളും. പുതിയ C3 സ്‌കാനറുകള്‍ സ്ഥാപിച്ചതോടെയാണ് കഴിഞ്ഞ ദിവസം മുതല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാവുന്ന ലിക്വിഡിന്റെ അളവ് 100 മില്ലി എന്നത് 2 ലിറ്റര്‍ ആയി ഉയര്‍ത്തുകയും, ലിക്വിഡുകളും, ജെല്ലുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും സുതാര്യമായ കവറുകളില്‍ സൂക്ഷിക്കണമെന്ന നിബന്ധന എടുത്തുമാറ്റുകയും ചെയ്തതും. പരിശോധനാ സമയത്ത് ഇവ ബാഗില്‍ നിന്ന് എടുത്ത് പുറത്ത് വയ്‌ക്കേണ്ടതുമില്ല. കൂടുതല്‍ കൃത്യതയോടെ ത്രീഡി … Read more