വടക്കൻ അയർലണ്ടിൽ 21-കാരിയെ കാണാതായി; അന്വേഷണം ഊർജ്ജിതം

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി Armagh-യില്‍ നിന്നും കാണാതായ 21-കാരിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. ജൂണ്‍ 3-ന് Ballymena town പ്രദേശത്ത് നിന്നുമാണ് Chloe Mitchel എന്ന യുവതിയെ കാണാതായത്. ടൗണിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തിന് സമീപത്തെ Braid പുഴയിലും, പരിസരത്തുമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഇവിടെയാണ് ഇവരെ അവസാനമായി കണ്ടത്. പോലീസിന് പുറമെ Community Rescue Service വാഹനങ്ങളും, രക്ഷാസംഘവും ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 26 വയസുള്ള ഒരു പുരുഷനെ Lurgan-ല്‍ … Read more