അയർലണ്ടിലെ വിവിധ കോളജുകളിൽ വിദ്യാർത്ഥികൾക്കായി 1,000 ബെഡ്ഡുകളൊരുക്കാൻ സർക്കാർ പദ്ധതി

അയർലണ്ടിൽ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. UCD-യിലും DCU-വിലുമായി 521 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായുള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.  DCU, Maynooth, University of Limerick, University of Galway എന്നിവിടങ്ങളിലായി 61 മില്ല്യണ്‍ യൂറോ മുടക്കി 1,000 വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസൗകര്യം ഒരുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കൂടാതെ Department of Public Expenditrue-ഉം ആയി ബന്ധപ്പെട്ട് UCD-ക്കായി 1,254 ബെഡുകള്‍, ട്രിനിറ്റി കോളേജ് ഡബ്ലിനിലേക്ക് … Read more

Dublin City University-ക്ക് സമീപം 600-ഓളം വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കാനുള്ള പ്ലാനിങ് അപേക്ഷ സമർപ്പിച്ചു

Dublin City University (DCU)-ക്ക് സമീപം 600 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി പ്ലാനിങ് ബോര്‍ഡിന് സമര്‍പ്പിച്ചു. Santry-യിലെ Shanowen Road-ലുള്ള Shanowen Business Centre, Kaybee House എന്നിവിടങ്ങളിലെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കാനുദ്ദേശിക്കുന്നത്. DCU-വില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ നടന്നെത്താവുന്ന പ്രദേശമാണിത്. Strategic Housing Development (SHD) എന്ന നിലയില്‍ Ravenshire Ltd ആണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ നിലവില്‍ ഇവിടെയുള്ള ഏതാനും വ്യാപാരസ്ഥാപനങ്ങളും, വെയര്‍ഹൗസുകളും പൊളിച്ചുനീക്കേണ്ടിവരും. 72 അപ്പാര്‍ട്ട്‌മെന്റുകളിലായി 593 … Read more