പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more

PTSB-യിലെ 3% ഓഹരികൾ വിൽക്കാൻ ഐറിഷ് സർക്കാർ

അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ Permanent TSB-യില്‍ ഉള്ള സര്‍ക്കാര്‍ ഓഹരികളുടെ 3% വില്‍പ്പനയ്ക്ക്. 2015 ശേഷം ഇതാദ്യമായാണ് ബാങ്കിലെ തങ്ങളുടെ ഷെയറുകള്‍ സര്‍ക്കാര്‍ വില്‍ക്കുന്നത്. ഐറിഷ് സര്‍ക്കാരിനൊപ്പം ബ്രിട്ടിഷ് ബാങ്കിങ് കമ്പനിയായ NatWest-ഉം 3% ഓഹരികള്‍ വില്‍ക്കുന്നുണ്ട്. 33 മില്യണ്‍ ഷെയറുകളാണ് ഇത്തരത്തില്‍ വിറ്റഴിക്കുക. ധനകാര്യവകുപ്പിന്റെ പേരിലാണ് PTSB-യിലെ ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. 3% ഓഹരികള്‍ വിറ്റഴിച്ചാലും കമ്പനിയുടെ 59.4% ഓഹരികള്‍ ധനകാര്യവകുപ്പിന്റെ പേരിലുണ്ട്. NatWest-ന് 13.6% ഓഹരികളാണ് PTSB-യില്‍ ഉള്ളത്. അയര്‍ലണ്ടിലെ മൂന്നാമത്തെ വലിയ മോര്‍ട്ട്‌ഗേജ് … Read more

ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്ത് ലോൺ തിരിച്ചടവ് തുക ലാഭിക്കാം; കാംപെയിനുമായി ധനമന്ത്രി

Switch Your Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹു. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലാഭം ലഭിക്കുന്ന തരത്തില്‍ നിലവിലെ ബാങ്കില്‍ നിന്നും, മറ്റൊരു ബാങ്കിലേയ്ക്ക് അക്കൗണ്ട് മാറ്റുന്നതിന് സഹായം നല്‍കുന്ന പദ്ധതിയാണ് Switch Your Bank. ധനകാര്യവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് AIB, PTSB എന്നീ ബാങ്കുകള്‍ ചേര്‍ന്നാണ്. കാംപെയിനിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇത്തരത്തില്‍ സ്വിച്ചിങ് നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയാണ് വിശദീകരിച്ചിരുന്നത്. ഈ … Read more