KBC അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആറ് മാസം; ഉപഭോക്താക്കൾക്ക് കത്തയയ്ക്കാൻ ആരംഭിച്ചു

ഐറിഷ് വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുമ്പായി നിലവിലെ ഉപഭോക്താക്കള്‍ക്ക് KBC അക്കൗണ്ട് ക്ലോസ് ചെയ്യാനായി ഇനി ആറ് മാസം കൂടി. ഇത് കാണിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്ക് കത്തയയ്ക്കാന്‍ ആരംഭിച്ചു. 2023 തുടക്കം വരെ ഇടയ്ക്കിടെയായി ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തയയ്ക്കല്‍ തുടരുമെന്ന് KBC വ്യക്തമാക്കി. കത്തുകള്‍ക്ക് പുറമെ ഇമെയിലുകള്‍, മെസേജുകള്‍ എന്നിവയും അക്കൗണ്ട് ക്ലോസിങ് ഓര്‍മ്മിപ്പിക്കാനായി അയയ്ക്കും. കൃത്യമായി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും, ഇതിനാലാണ് ഇങ്ങനെയൊരു രീതി കൈക്കൊണ്ടിരിക്കുന്നതെന്നും KBC അറിയിച്ചു. നിലവില്‍ KBC-യില്‍ 130,000 … Read more

ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ 6 മാസം കൂടി സമയം നീട്ടിനൽകി KBC

അയര്‍ലണ്ടില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുമ്പായി നിലവിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനുള്ള സമയം ആറ് മാസം കൂടി നീട്ടിനല്‍കി KBC. നേരത്തെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാനായി 90 ദിവസം നല്‍കുമെന്നായിരുന്നു KBC പറഞ്ഞിരുന്നത്. ജൂണ്‍ മുതല്‍ പുതുക്കിയ കാലയളവ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കത്തയയ്ക്കുമെന്ന് ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്ന് മനസിലായതിനാല്‍, ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചാണ് സമയം നീട്ടിനല്‍കുന്നതെന്ന് പുതിയ പ്രസ്താവനയില്‍ KBC അറിയിച്ചു. കറന്റ് … Read more

KBC ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഈ വരുന്ന മെയ് 14-ന്; രജിസ്ട്രേഷൻ ആരംഭിച്ചു

കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ (KBC) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് മുൻ വർഷങ്ങളിലെപ്പോലെ തന്നെ വർണ്ണോജ്വലമായി  ഈ വരുന്ന മെയ് 14-ആം തിയതി ബാൽഡോയലിലെ ബാഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരിലേക്കും ബാഡ്മിന്റൺ  എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് അയർലണ്ടിലെ പ്രവാസികളും സ്വദേശിയരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ ടൂർണമെന്റ് അയർലണ്ടിൽ ബാഡ്മിന്റൺ  സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ജനപ്രീയമാക്കുന്നതിലും വളരെ വലിയ … Read more