മരക്കാർ അറബിക്കടലിന്റെ സിംഹം; ഫാൻസ്‌ ഷോകൾ ആഘോഷമാക്കി അയർലണ്ടിലെ മോഹൻലാൽ ആരാധകർ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഫാന്‍സ് ഷോകള്‍ ആഘോഷമാക്കി അയര്‍ലണ്ടിലെ ‘ഓള്‍ യൂറോപ്പ് മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍’. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 3 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഡിസംബര്‍ 1-ന് അയര്‍ലണ്ടിലെ തിയറ്ററുകളിലെത്തിയത് (ഇന്ത്യന്‍ സമയം ഡിസംബര്‍ 2, 12.05 AM). രാത്രി 8 മണിക്കായിരുന്നു ആദ്യ ഷോ. ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജെറോസ് വടശ്ശേരി, ട്രഷറര്‍ രേഷ്മ … Read more