അയർലണ്ടിലെ ജനങ്ങളിൽ കുടിയേറ്റക്കാർ എത്ര? കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നത് അവരോട് അവമതിപ്പ് സൃഷ്ടിക്കുന്നതായി പഠനം
അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ എണ്ണം വളരെ അധികമാണെന്ന തരത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI)-ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ 25 ശതമാനത്തിലധികം പേരും വിദേശത്ത് ജനിച്ചവര്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത് എന്നും, എന്നാല്‍ ഇത് തെറ്റാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. കുടിയേറ്റക്കാരോട് മോശം മനോഭവമുണ്ടാകാന്‍ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അയര്‍ലണ്ടിലെ Department of Justice-ന്റെ ധനസഹായത്തോടെ 1,200 പേരെ പങ്കെടുപ്പിച്ചാണ് ESRI ഈ പഠനം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ … Read more



