ആരോഗ്യസേവന രംഗത്ത് 300 ജോലി ഒഴിവുകളുമായി Nua Healthcare; സേവനസന്നദ്ധരായ ആർക്കും അപേക്ഷിക്കാം; നിയമനം അയർലൻഡിലുടനീളം

അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളിലായി 300 പേര്‍ക്ക് ജോലി നല്‍കാന്‍ ആരോഗ്യസേവനദാതാക്കളായ Nua Healthcare. മാനസികമായും, ബൗദ്ധികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പരിചരണം നല്‍കിവരുന്ന സ്വകാര്യ കമ്പനിയാണ് Nua. നിലവില്‍ 1,800-ലേറz പേര്‍ കമ്പനിക്കായി രാജ്യമെമ്പാടും ജോലി ചെയ്യുന്നുണ്ട്. മുമ്പ് ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ട് Pandemic Unemployment Payment (PUP) മൂലം അതിജീവനം നയിക്കുന്നവര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ‘Educate to Employ’ പദ്ധതി പ്രകാരമാണ് നിലവിലെ റിക്രൂട്ട്‌മെന്റ് എന്നും അധികൃതര്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് … Read more