നഴ്‌സുമാർക്ക് ഏജൻസി ജോലിയിലൂടെ അധികവരുമാനം നേടാം; മികച്ച അവസരമൊരുക്കി Hollilander

അയര്‍ലണ്ടിലെ ആരോഗ്യസേവനരംഗത്ത് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് ഏജന്‍സി ജോലി വഴി അധികവരുമാനം നേടാന്‍ അവസരമൊരുക്കി Hollilander. വിദേശരാജ്യങ്ങളിലേയ്ക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നവരില്‍ പ്രശസ്തരായ Hollilander, Agency/Locum division സര്‍വീസ് വഴി മികച്ച വരുമാനസാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ജോലിക്കൊപ്പം തന്നെ സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ അധികവരുമാനം നേടാമെന്നതാണ് പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: Hollilander has been placing Nurses in Ireland since 2011 and have grown into multiple divisions of placement … Read more

അയർലണ്ടിൽ ഒമൈക്രോൺ ബാധ രൂക്ഷം; ആശുപത്രി ജീവനക്കാരിൽ 6,000-ലേറെ പേർ അവധിയിൽ

രാജ്യത്ത് ഒമൈക്രോണ്‍ ബാധ അതീവഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ രോഗബാധയും, ഐസൊലേഷനും കാരണം ആശുപത്രികളിലെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായതിനാലും, വൈറസ് ബാധിച്ചതിനാലും 6,000-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ അവധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിന് മുമ്പ് 3,800 പേര്‍ അവധിയെടുത്ത സ്ഥാനത്താണ് നിലവില്‍ അത് ഇരട്ടിയോളമായി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 2021 ജനുവരിയിലാണ് 5,000-ന് മേല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് കാരണം കൂട്ട അവധി എടുക്കേണ്ടിവന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് ആശുപത്രികളിലെ വിവിധ സേവനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടത്തും … Read more

NMBI-യിൽ രജിസ്‌ട്രേഷൻ അപേക്ഷ നൽകി 8 മാസമായിട്ടും മറുപടിയില്ല; അധികൃതരുമായി നേരിട്ട് ചർച്ച നടത്തി നിവേദനം നൽകാൻ വിദേശ നഴ്‌സുമാരുടെ സംഘടന MNI; പെറ്റിഷൻ ഒപ്പു വയ്ക്കാം

മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി Nursing and Midwifery Board of Ireland (NMBI)-ലേയ്ക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ കാലങ്ങളോളം തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായി പരാതി. മാസങ്ങളോളം അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ NMBI-യുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണ് വിദേശ നഴ്‌സുമാരുടെ സംഘടനയായ Migrant Nurses Ireland. കൂടിക്കാഴ്ചയില്‍ സ്വദേശത്തും വിദേശത്തുമായുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ ഒപ്പിട്ട നിവേദനവും സംഘടന NMBI അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. 2019-ലെ കണക്കുസരിച്ച് അയര്‍ലണ്ടിലെ 50 ശതമാനത്തോളം നഴ്‌സുമാരും യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവരാണ്. … Read more

നഴ്‌സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം സമ്പാദിക്കാം; അയർലണ്ടിൽ വൻ തൊഴിലവസരവുമായി Hollilanders

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders, പുതിയ ഏജന്‍സി വര്‍ക്ക് ഡിവിഷനുമായി രംഗത്ത്. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് എളുപ്പത്തില്‍ റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന സംവിധാനം കരിയറില്‍ വലിയ അവസരങ്ങളാണ് പ്രദാനം ചെയ്യുക. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് … Read more