അയർലണ്ടിൽ നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾക്ക് 665 അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്‌കെയര്‍ കോഴ്‌സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ലീവിങ് സെര്‍ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്‌സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്‍, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ. സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്‍, … Read more

അയർലണ്ടിൽ ഏജൻസി ജോലിയിലൂടെ നഴ്‌സുമാർക്ക് അധികവരുമാനം; Hollilander-ൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും, ആരോഗ്യസേവകര്‍ക്കും യൂറോപ്പില്‍ മികച്ച തൊഴിലവസരം ഒരുക്കിവരുന്ന Hollilander Recruitment, തങ്ങളുടെ ഏജന്‍സി സംവിധാനം വഴി നഴ്‌സുമാര്‍ക്ക് അധികവരുമാനത്തിന് അവസരമൊരുക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മികച്ച സേനത്തിലൂടെ വിശ്വാസ്യതയാര്‍ജ്ജിച്ച Hollilander, അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സിങ് ജോലി ചെയ്യുന്നവര്‍ക്കാണ് ഏജന്‍സി സംവിധാനം വഴി അധികജോലിയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നത്. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍, രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലെ ജോലിസമയത്തിന് ശേഷം നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ജോലി ചെയ്യാം എന്നതാണ് ഏജന്‍സി … Read more

നഴ്‌സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം സമ്പാദിക്കാം; അയർലണ്ടിൽ വൻ തൊഴിലവസരവുമായി Hollilanders

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders, പുതിയ ഏജന്‍സി വര്‍ക്ക് ഡിവിഷനുമായി രംഗത്ത്. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് എളുപ്പത്തില്‍ റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന സംവിധാനം കരിയറില്‍ വലിയ അവസരങ്ങളാണ് പ്രദാനം ചെയ്യുക. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് … Read more