ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല; ജി.പി യുടെ സേവനം ഇനി സ്മാര്‍ട്ട് ഫോണിലൂടെയും ലഭിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ടെലി മെഡിസിന്‍ സേവനത്തിന് ഇന്നലെ തുടക്കമായി. ഗുരുതരമായ രോഗാവസ്ഥയില്‍ അല്ലാത്തവര്‍ ഇനി മുതല്‍ ജി.പിമാരെ ചെന്നുകാണേണ്ട കാര്യമില്ല; മറിച്ച് ഓണ്‍ലൈനിലൂടെ അവരുടെ നിര്‍ദ്ദേശം സ്വീകരിക്കാം. വീഡിയോയിലൂടെ ജി.പിമാര്‍ക്ക് രോഗിയെ കാണാനും, രോഗാവസ്ഥയെക്കുറിച്ച് അന്വേഷിക്കാനും സാധിക്കും. ഡോക്ടര്‍മാരുടെ ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് തുടര്‍ന്നുള്ള സേവനം ടെലി മെഡിസിനിലൂടെ തുടരാന്‍ കഴിയും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജി.പി ധനസഹായത്തില്‍ ആരംഭിച്ച പദ്ധതി അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പദ്ധതി … Read more

പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി അറിയാന്‍ സ്മാര്‍ട്ട്ഫോണ്‍

സാധാരണയായി പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി അളക്കുന്നതിനായുള്ള ടെസ്റ്റുകളും മറ്റും വളരെ ചിലവേറിയതും ക്ലിനിക്കില്‍ പോയി ചെയ്യേണ്ടവയുമാണ്. വന്‍ തുക നല്‍കുന്നതോടൊപ്പം ദീര്‍ഘനേരം ഇതിനായി മാറ്റിവെക്കേണ്ടതുമുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇവയൊന്നും നല്‍കേണ്ടതില്ല. സ്മാര്‍ട്ട്ഫോണില്‍ ഘടിപ്പിക്കാവുന്ന അനലൈസര്‍ ഉപകരണം വഴി വീട്ടീലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഇക്കാര്യം രഹസ്യമായി മനസ്സിലാക്കാന്‍. 98 ശതമാനത്തോളം കൃത്യത ഉറപ്പ് നല്‍കുന്ന ഈ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്പോസിബിള്‍ മൈക്രോ ചിപ്പ് വഴിയാണ് സെമന്‍ പരിശോധിക്കുന്നതും ഫെര്‍ട്ടിലിറ്റി അളക്കുന്നതും ഇതിന്റെ നിര്‍മ്മാതാക്കള്‍ വളരെ യുസര്‍ഫ്രണ്ട്ലിയായ ഒരു മൊബൈല്‍ … Read more

പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ ‘ബ്രോക്കോളി’

ലോകത്ത് പുരുഷന്മാരില്‍ നിര്‍ണയിക്കപ്പെടുന്ന അര്‍ബുദത്തില്‍ രണ്ടാം സ്ഥാനത്താണ് പ്രോസ്റ്റേറ്റ് അര്‍ബുദം. അര്‍ബുദമരണത്തിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണവും ആണിത്. ബ്രോക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയും എന്ന് ഒരു പഠനം പറയുന്നു. ബ്രോക്കോളിയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന സംയുക്തം പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ സഹായിക്കുന്നതോടൊപ്പം നോണ്‍ കോഡിങ് ആര്‍എന്‍എ-കളെയും സ്വാധീനിക്കുന്നു. അര്‍ബുദ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനമായ ജനിതക ശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ ഒരു കാല്‍വെപ്പ് ആണിത്. ഒരു തരം ജങ്ക് ഡിഎന്‍എ-കള്‍ ആണെന്ന് കരുതിയിരുന്ന … Read more

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമ്മതിക്കുന്നത് നൂറില്‍ അഞ്ചുപേരുടെ ബന്ധുക്കള്‍മാത്രം

അവയവദാനം എന്ന പ്രക്രിയയ്ക്ക് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതപ്പെടുന്നെങ്കിലും അതൊന്നും എങ്ങുമെത്തുന്നില്ല എന്ന് കണക്കുകള്‍ തെളിയിക്കുന്നു. അഞ്ചുലക്ഷത്തോളം പേരാണ് അവയവം കിട്ടാത്തത് മൂലം പ്രതിവര്‍ഷം മരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണിത്. നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്റ് ടിഷ്യൂ ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. രണ്ട് ലക്ഷം കിഡ്നി മാറ്റിവയ്ക്കാനായി ആവശ്യമുണ്ടെങ്കിലും വെറും 8000 എണ്ണം മാത്രമാണ് ലഭിക്കുന്നത്. അരലക്ഷം പേര്‍ക്ക് കരള്‍ വേണമെങ്കിലും കിട്ടുന്നത് 3000 എണ്ണം മാത്രം. മുപ്പതിനായിരം … Read more

ഹൃദ്രോഗം കണ്ടുപിടിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇ സി ജി ഉപകരണവുമായി ഇന്ത്യന്‍ ഗവേഷകര്‍; വില വെറും 4,000 രൂപ

  ഹൃദ്രോഗം കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇ സി ജി ഉപകരണം കണ്ടുപിടിച്ച ഇന്ത്യന്‍ ഗവേഷകര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മുംബൈ ഭാഭാ ആറ്റോമിക് റിസെര്‍ച്ച് സെന്ററിലെ ഒരു കൂട്ടം ഗവേഷകരാണ് വെറും നാലായിരം രൂപ മാത്രം ചിലവ് വരുന്ന ഈ ഉപകരണത്തിന് പിന്നില്‍. ടെലി ഇസിജി മെഷീന്‍ എന്നു പേരു നല്‍കിയിരിക്കുന്ന ഈ ഉപകരണം മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് … Read more

മൂന്നര മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ കപ്യൂട്ടറിനു മുന്നിലിരിക്കാറുണ്ടോ? ടൈപ്പ് 2 ഡയബറ്റിസ് ഓടിയെത്തും

മണിക്കൂറുകളോളം കുട്ടികള്‍ ഫോണിലോ കമ്പ്യൂട്ടറിലോ ടേബിളോ കളിച്ചാല്‍ അധികം വൈകാതെ അവര്‍ ടൈപ്പ് 2 പ്രമേഹ ബാധിതരാകാന്‍ 98 ശതമാനം സാധ്യത ഉള്ളതായി കണ്ടെത്തി. ലണ്ടന്‍, ലെയ്സിസ്റ്റര്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങളിലെ 200 പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന 4500 കുട്ടികളിലെ പഠനം ഈ അപകടം സ്ഥിതീകരിച്ചു. തുടര്‍ച്ചയായി മോണിറ്ററിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക് ശരീരഭാരം, നടുവേദന എന്നീ അസുഖമാണ് പതിവാണെങ്കിലും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തകരാറിലാകുമെന്ന ഗവേഷണ ഫലം ആദ്യമായാണ് പുറത്തു വരുന്നത്. ഈ പഠനത്തിന്റെ മുഴുവന്‍ വിഷധാംശങ്ങളും ബ്രിട്ടീഷ് മെഡിക്കല്‍ … Read more

ഈ ജീന്‍ നിങ്ങളിലുണ്ടെങ്കില്‍ മരിക്കാന്‍ സാധ്യതകള്‍ ഏറെ

പ്രായം കുറഞ്ഞവരില്‍ പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായ ജീന്‍ കണ്ടെത്തി ഗവേഷക സംഘം. കാനഡ, സൗത്ത് ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ നടത്തിയ സംയുക്തമായ ഗവേഷണമാണ് കണ്ടെത്തലിനു പിന്നില്‍. CDH2 എന്നറിയപ്പെടുന്ന ഈ ജീന്‍ അത്‌ലറ്റുകള്‍, കൗമാരക്കാര്‍, കുട്ടികള്‍ എന്നിവരില്‍ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിപ്പിക്കുന്നതു ഈ ജീനിന്റെ പ്രവര്‍ത്തന ഫലമായാണ്. ഈ ജീന്‍ ഉള്ളവരില്‍ Arrhythmogenic right ventricular cardiomyopathy (ARVC) എന്ന ഹൃദ്രോഗമാണ് ഒളിഞ്ഞുകിടക്കുന്നത്. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഈ രോഗം മൂലം … Read more

മെഡിറ്ററേനിയന്‍ ഭക്ഷണരീതി ബ്രസ്റ്റ് ക്യാന്‍സര്‍ തടയുമെന്ന് കണ്ടെത്തല്‍

മെഡിറ്ററേനിയന്‍ ഭക്ഷണരീതി നാല്പത് ശതമാനത്തോളം ബ്രസ്റ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. യൂറോപ്യന്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍, മത്സ്യം, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, തുടങ്ങിയവ ക്യാന്‍സറിനെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്നും വിഗഗ്ധര്‍ അടിവരയിടുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി ഉത്തമമെന്നാണ് വിലയിരുത്തല്‍. മെഡിറ്ററേനിയന്‍ രാജ്യത്തു നിലവിലുള്ള സവിശേഷമായ ഭക്ഷണ രീതിയാണിത്. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഭക്ഷണമാണിത്. അതുവഴി നേരത്തെയുള്ള മരണവും ഒഴിവാക്കാം, ഡച്ച് ഗവേഷകര്‍ 55 വയസ്സ് മുതല്‍ 69 വയസ്സ് … Read more

ഹാന്‍ഡ് വാഷുകള്‍ നമ്മെ സുരക്ഷിതരാക്കുന്നുണ്ടോ ?

സോപ്പിന് പകരം ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷ്. ചെളിയും അഴുക്കും കഴുകിക്കളയാന്‍ നമ്മെ സഹായിക്കുന്ന ഹാന്‍ഡ് വാഷുകള്‍ നമ്മെ സുരക്ഷിതരാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കുക ഹാന്‍ഡ് വാഷുകളായിരിക്കും. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കുകയും പ്രത്യേകിച്ച് കുട്ടികള്‍ കയ്യില്‍നിന്ന് നേരിട്ട് അവ വായിലാക്കുകയും ചെയ്യും. കഴുകിക്കളഞ്ഞാലും അല്പം … Read more

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷയുമായി കൃത്രിമ വൃക്കകള്‍ ഒരുങ്ങുന്നു

വൃക്ക രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമ കിഡ്നികള്‍ 2020ല്‍ രോഗികളിലേക്ക് എത്തും. ഡയായലിസും മറ്റ് വൃക്ക രോഗങ്ങളുമായി ആശുപത്രി കിടക്കയില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ പുതിയ കണ്ടുപിടുത്തം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശയിലെ ഗവേശകനായ ഡോ.ഷുവോ റോയും സംഘവവും വികസിപ്പിച്ചെടുത്തതാണ് മുഷ്ടിയുടെ വലുപ്പമുള്ള വൃക്ക. 15 വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് കൃത്രിമ വൃക്കകള്‍ സാധ്യമാകുന്നത്. അനവധി പരീക്ഷണങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സി അംഗീകരിച്ച ശേഷം മാത്രമേ, യുഎസില്‍ രോഗികള്‍ക്ക് ഇത് ലഭ്യമാകൂ. ഹൃദയത്തിന്റെ … Read more