അയര്‍ലണ്ടിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്റ്, ലക്ഷങ്ങളുടെ തട്ടിപ്പ്: റോസ് മലയാളം എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്

?????????: ??????????????????? ????????? ???? ?????????? ?????????? ???? ???????? ?????? ?????????? ?????????? ?????????? ????????? ????????? ???? ???????. ??????????? ??????? ????????? ??????????? ???? ???????? ???????????????? ?????????? ????? ??????????? ???? ????????? ?????????? ???????????? ? ????????? ????????? ?? ?????????????????. ??????????? ??? ???????, ????????????? ??????? ???? ?????????? ?????????? ????????? ??? ?????????? ??????????????? ????????? ??????????? ??????. ?????????? 2500 ???? ????????? ?????????????????? … Read more

എച്ച് 1 ബി വിസയ്ക്ക് രണ്ടര ലക്ഷം അപേക്ഷകര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ എച്ച്1 ബി വിസയ്ക്കുള്ള അപേക്ഷ അഞ്ച് ദിവസത്തിനുള്ളില്‍ 2,50,000 കടന്നു. അനുവദിനീയമായതിലും നാലിരട്ടിയിലധികം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. ഭൂരിഭാഗവും അപേക്ഷകളും ഇന്ത്യന്‍ കമ്പനികളില്‍നിന്നുള്ളവയാണ്. ഈ സാമ്പത്തിക വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ 65000 വീസകളും, അമേരിക്കയില്‍ തന്നെ സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 20,000 വീസകളുമാണ് അനുവദിച്ചിരിക്കുന്നതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യുഎസ്‌സിഐഎസ്) അറിയിച്ചു. -എജെ-

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക് ; താത്പര്യമുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക

? ?????? ?????????????? ?????????/????????????? ???????????? ????????????????? , A-Level Exam ???????????????????? ????? ????? ???? ??????????? ???????????? ???????????? ??????????????? ???????????? vistamed ??????????? ??.???? ???? ?????????. ????????? ??????????? ???????????, ??????? ?????????? ???? +2 ?????? ?????????????????????? ? ?????? ?????????/????????????? ???????? ???????????????? ??????? ??????. ?????????? ????????? ???????????? ????????????????????? ?????????? ??????????????. ??????????? ?????, ???????? ????, ????? ?????, ??????????? ??????????? ?????????, ???? … Read more

വിശ്വാസ്യത, സുതാര്യത, അയര്‍ലന്‍ഡിലേയ്ക്ക് നഴ്‌സുമാര്‍ക്ക് വരാന്‍ സഭാസ്ഥാപനം അവസരം ഒരുക്കുന്നു

  അങ്കമാലി: അയര്‍ലന്‍ഡിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക്തികച്ചും സൗജന്യമായി എത്തുവാന്‍ അവസരം. അങ്കമാലി രൂപതയുടെ നേതൃത്വത്തിലുള്ള നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ആണ് നഴ്‌സുമാര്‍ക്കായി വമ്പന്‍ അവസരം ഒരുക്കുന്നത്. പൂര്‍ണ്ണ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുകയും,തിയകച്ചും ഉദ്യോഗാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ നൈപുണ്യ കേരളത്തിലും പുറത്തും പ്രശസ്തമായ സ്ഥാപനം ആണ്. അയര്‍ലന്‍ഡിലെ വിവിധ നഴ്‌സിങ്ങ് ഹോമുകളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഈ സ്ഥാപനം ഒരോ നഴ്‌സിനും വാഗ്ദാനം ചെയ്യുന്നത് മണിക്കൂറില്‍ 18 മുതല്‍ 21 യൂറോ വരെ വേതനം ആണ്.അതായത് … Read more

വീട് പുതുക്കി പണിതാല്‍ ടാക്‌സ് ക്രെഡിറ്റി ലഭിക്കും

  ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്വന്തമായി വീട് ഉള്ള മലയാളികള്‍ക്ക് ഇനി വീട് പുതുക്കി പണിതാല്‍ ടാക്‌സ്‌ക്രെഡിറ്റിന് അപേക്ഷിക്കാം.വീടിന്റെ അറ്റകുറ്റപണികള്‍, പുതുക്കി പണിയല്‍,വിപുലീകരിക്കുക എന്നിവയ്ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. ഏകദേശം 13.5 ശതമാനം തുകയോളം ടാക്‌സ് ക്രെഡിറ്റായില്‍ തിരികെ ലഭിക്കുന്ന ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിന് 2 വര്‍ഷം എങ്കിലും നികുതി അടച്ചിട്ടുള്ളവര്‍ ആയിരിക്കണം, കൂടാതെ തദ്ദേശ നികുതി എല്ലാം അടച്ചിട്ടും ഉണ്ടായിരിക്കണമെന്ന് ഇതു സംബന്ധിച്ച വിവരങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. ഈ നേട്ടം ലഭിക്കുന്നതിന്,പണിയുന്ന കരാറുകാരന്‍ വാറ്റ് കൊടുക്കന്ന ആളും … Read more

ഡബ്ലിന്‍ HSE ഹോസ്പിറ്റലിലേയ്ക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട് ; ഉടന്‍ നിയമനം

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ HSE ഹോസ്പിറ്റലിലേയ്ക്ക് പിന്‍ നമ്പരോട് കൂടിയ നേഴ്‌സുമാരെ ആവശ്യമുണ്ട്. റിക്രൂട്ട്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ സേവനപാരമ്പര്യമുള്ള www.bestpersonnel.ie എന്ന കമ്പനിയാണ് ഹോസ്പിറ്റലിലേയ്ക്ക് പിന്‍ നമ്പരോട് കൂടിയ നേഴ്‌സുമാരെ തേടുന്നത്. Thetre scrub area & Anaesthetics/recovery, ഫുള്‍ ടൈം ഡേ വാര്‍ഡ് തുടങ്ങിയവയിലേയ്ക്കാണ് നേഴ്‌സുമാരെ തേടുന്നത്. നൈറ്റ്/വാരാന്ത്യ ഡ്യൂട്ടികള്‍ ലഭ്യമല്ല, കൂടാതെ ആഴ്ചയില്‍ 5 ദിവസം ജോലി ചെയ്യേണ്ടതാണ്. മണിക്കൂറിന് 19.50 യൂറോ ശമ്പളത്തോടെയും ആദ്യ 3 മാസത്തേയ്ക്ക് സൗജന്യ താമസ സൗകര്യത്തോടും കൂടി … Read more

പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ ആക്കാന്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദ്ദേശം

ഡബ്ലിന്‍: പി ഐ ഓ കാര്‍ഡുകള്‍ ഓ സി ഐ ആക്കേണ്ടതില്ല എന്ന് വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശിച്ച ഇന്ത്യന്‍ എംബസി ഇരുണ്ട് നേരം വെളുത്തപ്പോഴേയ്ക്കും നിലപാട് മാറ്റി.പി ഐ ഓ കാര്‍ഡുകള്‍ മാറ്റേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കുന്ന ഭാഗം വെബ് സൈറ്റില്‍ നിന്ന് മുന്നറിയിപ്പില്ലാതെ എടുത്ത് മാറ്റി ഇന്ത്യന്‍ എംബസി തങ്ങളുടെ നിലപാട് തിരുത്തി.. പുതിയ നിര്‍ദ്ദേശ പ്രകാരം , ഗസറ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍: 26011/01/2014 ഐ സി തീയ്യതി 9.01.15 പ്രകാരം 2015 ജനുവരി 9 തീയ്യതി വരെനല്‍കിയിട്ടുള്ള … Read more

ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

പ്രധാനപ്പെട്ട യാത്ര രേഖയാണ് പാസ്‌പോര്‍ട്ട്. ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഓരോ ഐറിഷ് പാസ്‌പോര്‍ട്ടിനും ഒരു ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്. ആ നമ്പര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുകയോ കുറിച്ചുവെക്കുകയോ വേണം. പാസ്‌പോര്‍ട്ട് നഷ്ടപെടുന്ന സാഹചര്യങ്ങളില്‍ ഇത് ഉപകാരപെടും. യൂറോപ്യന്‍ യൂണിയനിലും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയിലും ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. 18 വയസിന് മുകളിലുള്ള എല്ലാ ഐറിഷ് പൗരന്‍മാര്‍ക്കും ഐറിഷ് പാസ്‌പോര്‍ട്ട് കൈയില്‍വെക്കാം. അഞ്ച് വര്‍ഷം വരെയാണ് കാര്‍ഡിന്റെ കാലാവധി. അത് കഴിഞ്ഞാല്‍ 35 … Read more

ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായാണ് ട്രംപ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോലികള്‍ ഇന്ത്യ, ചൈന, ജപ്പാന്‍, മെക്‌സികോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുകയാണെന്ന് പറഞ്ഞ ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഇതിന് അറുതിവരുത്തുമെന്നും വ്യക്തമാക്കി. രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. നേരത്തെ മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയണമെന്ന വിവാദ പ്രസ്താവന നടത്തിയ ട്രംപ് കൊളംബിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഇന്ത്യാക്കാര്‍ക്കെതിരെ … Read more

വിദേശപൗരത്വം സ്വീകരിച്ച പ്രവാസി മലയാളികള്‍ PIO കാര്‍ഡ് OCI കാര്‍ഡാക്കണമെന്ന് നിര്‍ബന്ധമില്ല

09-01-2015 ലെ Gazette Notification No.26011/01/2014IC.I പ്രകാരം അന്ന് വരെ അനുവധിച്ച എല്ലാ PIO കാര്‍ഡും റദ്ദായി OCI കാര്‍ഡായി മാറി. 09-01-2015 ലെ Gazette Notification No.25024/9/2014F.I പ്രകാരം PIO കാര്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കിയിരിക്കുകയാണ് പിന്നീട് അപേക്ഷിക്കുന്ന ഏവരും OCI കാര്‍ഡിനാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ PIO കാര്‍ഡ് നിര്‍ബന്ധമായും OCI കാര്‍ഡ് ആക്കണമെന്ന തെറ്റിദ്ധാരണ മൂലം വിദേശപൗരത്വം സ്വീകരിച്ച പ്രവാസി മലയാളികള്‍ OCI കാര്‍ഡിനുള്ള അപേക്ഷ നല്‍കുവാനുള്ള ശ്രമത്തിലാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഡബ്ലിന്‍ … Read more