ഡബ്ലിന്‍ HSE ഹോസ്പിറ്റലിലേയ്ക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട് ; ഉടന്‍ നിയമനം

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ HSE ഹോസ്പിറ്റലിലേയ്ക്ക് പിന്‍ നമ്പരോട് കൂടിയ നേഴ്‌സുമാരെ ആവശ്യമുണ്ട്. റിക്രൂട്ട്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ സേവനപാരമ്പര്യമുള്ള www.bestpersonnel.ie എന്ന കമ്പനിയാണ് ഹോസ്പിറ്റലിലേയ്ക്ക് പിന്‍ നമ്പരോട് കൂടിയ നേഴ്‌സുമാരെ തേടുന്നത്. Thetre scrub area & Anaesthetics/recovery, ഫുള്‍ ടൈം ഡേ വാര്‍ഡ് തുടങ്ങിയവയിലേയ്ക്കാണ് നേഴ്‌സുമാരെ തേടുന്നത്. നൈറ്റ്/വാരാന്ത്യ ഡ്യൂട്ടികള്‍ ലഭ്യമല്ല, കൂടാതെ ആഴ്ചയില്‍ 5 ദിവസം ജോലി ചെയ്യേണ്ടതാണ്.

മണിക്കൂറിന് 19.50 യൂറോ ശമ്പളത്തോടെയും ആദ്യ 3 മാസത്തേയ്ക്ക് സൗജന്യ താമസ സൗകര്യത്തോടും കൂടി നേഴ്‌സിംഗ് ഹോമിലേയ്ക്കും നേഴ്‌സുമാരെ തേടുന്നു. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സൗജന്യ വര്‍ക്ക് പെര്‍മിറ്റ്, വിസ, യാത്രാ ചിലവുകളും, നേഴ്‌സിംഗ് ഹോം നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യവും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാനി 0035386 794 8432
www.bestpersonnel.ie

Share this news

Leave a Reply

%d bloggers like this: