പോര്‍ട്ട് ലോയ്സ് ആശുപത്രി തരം താഴ്ത്തല്‍ അടുത്ത വര്‍ഷം ആദ്യം നടന്നേക്കും

ഡബ്ലിന്‍ : വിവാദങ്ങളുടെ പശ്ചാതലത്തില്‍ പോര്‍ട്ട്ലോയ്സ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിനെ തരംതാഴ്ത്തുന്നത് അടുത്ത വര്‍ഷത്തോടെ മാത്രം.  നടപടി ഇതോടെ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്ന് വന്നേക്കും.  കഴിഞ്ഞ ദിവസം എച്ച്എസ്ഇ ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ പാടില്ലെന്നും wholesale mlb jerseys രോഗികളെ സെന്‍റ് ജെയിംസ്, ?????????????? ടുളമോര്‍ ആശപുത്രികളിലേക്ക് wholesale jerseys മാറ്റാനും ആവശ്യപ്പെട്ടിരുന്നു.  ഇത് കൂടാതെ എമര്‍ജന്‍സി വിഭാഗം സേവനം രാവിലെ എട്ട്മുതല്‍ വൈകീട്ട് എട്ട് വരെയായി കുറയ്ക്കാനും നിര്‍ദേശമുണ്ട്.

രോഗികളെ മാറ്റുന്നത് താമസിയാതെ തന്നെ നടക്കുമെന്ന് മിഡ് ലാന്‍ഡ് ഹോസ്പിറ്റില്‍ ഗ്രൂപ്പ് മേധാവി ഡോ. സൂസണ്‍ റെയ് ലി വ്യക്തമാക്കി. എമര്‍ജന്‍സി വിഭാഗത്തിലെമാറ്റങ്ങള്‍ എന്ന് നടക്കുമെന്ന് പറയാനാകില്ലെന്നും അടുത്ത വര്‍ഷം ആദ്യം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ഹിക്വയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടാണ് നടപടികള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെയുള്ള സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഹിക്വ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ?????? മൂന്ന് വര്‍ഷം മുമ്പ് തന്നെ പ്രശ്നമുണ്ടെന്ന് ചൂണ്ടികാണിച്ച് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ആശുപത്രി wholesale nba jerseys സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് older! സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്ന് പറയുന്നുണ്ട്. ആശുപത്രി വികസിപ്പിക്കുമെന്നും വ്യക്തമാക്കുന്നു. രോഗികള്‍ക്ക് ഗുണകരമാകുക എന്ന ലക്ഷ്യത്തോടെയാകും ഏത് പ്രവര്‍ത്തനവും. wholesale nfl jerseys ധന നേട്ടം Prayer കണക്കിലെടുത്തായിരിക്കില്ല വികസനമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. നിലവിലെ രോഗികളുടെ നിരക്ക് ഇതിനായി പരിശോധിക്കും.  മറ്റേണിറ്റി, അക്യൂട്ട് മെഡിക്കല്‍ കെയര്‍, പീഡിയാട്രിക്  സര്‍വീസ്, എന്നിവ തുടരുമെന്നും പതിവ് ശസ്ത്രക്രിയകള്‍ നീട്ടി വെയ്ക്കപ്പെടാമെന്നുമാണ് മന്ത്രി നല്‍കുന്ന Branch സൂചന.

ആശുപത്രി നടത്തിയ ശസ്ത്രക്രിയകളില്‍ ചെറിയൊ വിഭാഗം സുരക്ഷിതമായിരുന്നില്ലെന്ന് ഹിക്വ വ്യക്തമാക്കിയിട്ടുണ്ട്.  ഇതോടെ സങ്കീര്‍ണശസ്ത്രക്രിയ ഇവിടെ നിന്ന് മാറ്റുകയാണ്. അതേ സമയം ആശുപത്രിയെ നിലവാരം താഴ്ത്തുമെന്നത് മന്ത്രി നിഷേധിച്ചു.  ഇത്തരമൊരു നടപടി തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് cheap jerseys സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയേക്കും. അതേ സമയം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നത് ഡൗണ്‍ഗ്രേഡിങ് തന്നെയാണെന്ന ആരോപണവും ഉണ്ട്. ലേബര്‍ പാര്‍ട്ടി സെനറ്റര്‍ ജോണ്‍ വെലാന്‍ ഇത്തരം DE അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. വിദേശകാര്യമന്ത്രിയും പ്രാദേശിക ഫിനഗേല്‍ ടിഡിയുമായ ചാര്‍ലിഫ്ലനഗാനും ഡൗണ്‍ഗ്രേഡ് ചെയ്യാനുള്ള നടപടിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേ സമയം പേര്‍ട്ട്ലോയ്സിലെ എമര്‍ജന്‍സി വിഭാഗം ?????? പ്രവര്‍ത്തനസമയം കുറയ്ക്കുന്നതോടെ മേഖലയിലെ മറ്റ് ആശുപത്രികളില്‍ തിരക്ക് കൂടും. ഇതും രോഗികളുടെ nieuwe സുരക്ഷയെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.

Share this news

Leave a Reply

%d bloggers like this: