അമേരിക്കയില്‍ സ്‌കൂളില്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒരു ഹൈസ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാതക ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടണിലാണിലെ ജോണ്‍ എഫ്. കെന്നഡി സ്‌കൂളില്‍ കഴിഞ്ഞ രാത്രിയാണ് സ്‌ഫോടനം നടന്നത്.

പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ മൂന്നുനിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് പൊലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: