പലതും തുറന്നു പറയാനുണ്ടെന്നും പറയാനുള്ളതു വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയടക്കം രാജിവയ്‌ക്കേണ്ടിവരുമെന്നും ബിജു രാധാകൃഷണന്‍

കൊച്ചി: പലതും തുറന്നു പറയേണ്ടതുണ്ടെന്നു സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷണന്‍. പറയാനുള്ളതു വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്‌ക്കേണ്ടിവരുമെന്നുസോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ബിജു മൊഴി നല്‍കി. രണ്ടര വര്‍ഷത്തിനുശേഷം തന്നെ ജയില്‍ മോചിതനാക്കാമെന്നു വാഗ്ദാനമുണ്ടായിരുന്നതായും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സമ്മര്‍ദ്ദത്തിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ ബിജുവിനു കമ്മീഷന്‍ കൂടുതല്‍ സമയം അനുവദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: