ബജറ്റ് 2016 : സര്‍ക്കാരിനെതിരെ ഫിസ്‌ക്കല്‍ അഡൈ്വസറി കൗണ്‍സില്‍

ഡബ്ലിന്‍: 2016 ലെ ഐറിഷ് ബജറ്റില്‍ സര്‍ക്കാരിന് ഫിസ്‌ക്കല്‍ അഡൈ്വസറി കൗണ്‍സിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കരുതലോടെയുള്ള സമ്പദ് വ്യവസ്ഥയയില്‍ നിന്നും ബജറ്റ് മാനേജ്‌മെന്റില്‍ നിന്നും വ്യതിചലിച്ചുവെന്ന് FAC പറഞ്ഞു. ബജറ്റിന് ശേഷമുള്ള അവലോകനത്തില്‍ 2016 ലെ ബജറ്റ് എല്ലാ സാമ്പത്തിക നിയയമങ്ങളെയും അനുസരിക്കുന്നുണ്ടെങ്കിലും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണം യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുപോകുന്നില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ജനസംഖ്യാ വര്‍ധനവോ നാണയപ്പെരുപ്പമോ കൃത്യമായി വിശകലനം ചെയ്യാതെ തയാറാക്കിയ ബജറ്റ് പദ്ധതികള്‍ യാഥര്‍ത്ഥമല്ലെന്നും FAC പറയുന്നു.

എജെ-

Share this news

Leave a Reply

%d bloggers like this: