കൂത്താട്ടുകുളം പിറവം റൂട്ടില്‍ ഹൗസ് പ്‌ളോട്ടുകള്‍ വില്‍പ്പനയ്ക്ക്

 

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പിറവം റൂട്ടില്‍ മെയില്‍ റോഡ് സൈഡിനോട് ചേര്‍ന്ന് 26 സെന്റ്, 600 മീറ്റര്‍ ഉള്ളിലേക്ക് കയറി (വസ്തുവിലേക്ക് ടാര്‍ റോഡ്) 74 സെന്റ്, 52 സെന്റ് എന്നിങ്ങനെ മൂന്ന് ഹൗസ് പ്‌ളോട്ടുകള്‍ ഒന്നിച്ചോ അല്ലാതെയോ വില്‍പ്പനയ്ക്ക്. വീട്, ഫ്‌ളാറ്റ്, വാണിജ്യ സമുച്ചയങ്ങള്‍, എന്നിവയ്ക്ക് അനുയോജ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോജന്‍09947 161668, ബീന94959 88515 (ഇന്ത്യന്‍ സമയം വൈകിട്ട് 5.00 ന് ശേഷം വിളിക്കുക.)

Share this news
%d bloggers like this: