ട്രിം-നാവന്‍ മലയാളി ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം 28 ന്

ട്രിം-നാവന്‍ മലയാളികളുടെ ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ട്രിം സെ.പാട്രിക് ദേവാലയ ഹാളില്‍ നടത്തപ്പെടും. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സാന്താ സന്ദര്‍ശനം ക്രിസ്തുമസ് ഡിന്നര്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷം നടക്കുന്ന സെ.പാട്രിക് ദേവാലയത്തില്‍ പാര്‍ക്കിംഗ് സൗജന്യമാണ്.

 

വാര്‍ത്ത : എല്‍ദൊ സി ചെമ്മനം

Share this news

Leave a Reply

%d bloggers like this: