പാക്കിസ്ഥാനിത് ഐക്യവര്‍ഷം

ഇസ്ലാമാബാദ്: 2016ഓടെ പാക്കിസ്ഥാന്‍ ഭീകരവാദത്തില്‍നിന്നും പൂര്‍ണമായും മോചനം നേടുമെന്നും ഈ വര്‍ഷാവസാനത്തോടെ പാക്കിസ്ഥാനില്‍നിന്നും ഭീകരരെ പൂര്‍ണമായും തുരത്തുമെന്നും പാക്കിസ്ഥാന്‍ സൈനികമേധാവി ജനറല്‍ റഹീല്‍ ഷെരീഫ്.
ഭീകരപ്രവര്‍ത്തനവും അഴിമതിയും കുറ്റകൃത്യങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആദ്യമെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: