കാവനില്‍ വിശുദ്ധവാര ഏകദിന ധ്യാനം മാര്‍ച്ച് 21 ന്

കാവന്‍: ഫാ.സോജി ഓലിക്കല്‍ (സെഹിയോന്‍ മിനിസ്ട്രി, യു.കെ) നയിക്കുന്ന വിശുദ്ധവാര ഏകദിന ധ്യാനം മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കാവന്‍ സെ.പാട്രിക് കോളേജില്‍ നടത്തപ്പെടുന്നു. വിശുദ്ധവാര ഏകദിന ധ്യാനത്തില്‍ വുവിശേഷ പ്രഭാഷണം, ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിരിക്കുന്നതായി കാവന്‍ മലയാളി ക്രിസ്ത്യന്‍ ഗ്രൂപ്പ് അറിയിച്ചു.

സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും
cavannightvigil@gmail.com
ബെന്നി 0892287846
സോജി 0871313255
റോയി 0877831408
സജി 0879880154

രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കുന്നതാണ്

Share this news

Leave a Reply

%d bloggers like this: