അഫ്‌സല്‍ ഗുരു അനുസ്മരണം: ഗിലാനി ജുഡീഷല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ അനുസ്മരണം സംഘടിപ്പിച്ചതിന് ചൊവ്വാഴ്ചയാണ് ഗീലാനി അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റമാണ് ഗിലാനിക്കെതിരേ ചുമത്തിയിരിക്കുന്നത്.

രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി ഗിലാനിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: