ആക്ഷന്‍ ഹീറോ ബിജു 27, 28 ശനി, ഞായര്‍ ദിവസങ്ങളില്‍ സാന്‍ട്രിയില്‍ പ്രദര്‍ശിപ്പിക്കുന്നു

നിവിന്‍ പോളി പോലീസ് കഥാപാത്രമാകുന്ന ആക്ഷന്‍ ഹീറോ ബിജു ഡബ്ലിന്‍, സാന്‍ട്രി ഐ.എം.സി.സിനിമാസില്‍ ഫെബ്രുവരി 27, 28 ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഉച്ചയ്ക്ക് 12-ാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: