ജിയാനി ഇന്‍ഫാന്റീനോ ഫിഫ അധ്യക്ഷന്‍

 

സൂറിച്ച്: ഫിഫയുടെ ഒമ്പതാം അധ്യക്ഷനായി യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റീനോയെ തെരഞ്ഞെടുത്തു. അഴിമതിയാരോപണങ്ങളെത്തുട!ര്‍ന്ന് രാജിവെച്ച സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായാണ്

ഇന്‍ഫാന്റീനോ വാശിയേറിയ തിരഞ്ഞെടുപ്പില്‍ 115 വോട്ടുകള്‍ക്കാണ് ഇന്‍ഫാന്റീനോ വിജയിച്ചത്. അധ്യക്ഷ പദവിക്കായി അഞ്ച് പേരാണ് മത്സര രംഗത്തുണ്ടായത്. ഇറ്റാലിയന്‍ വംശജനും , സ്വിസ് പൗരനുമായ ഇന്‍ഫാന്റീനോ 2009 മുതല്‍ യുവേഫ സെക്രട്ടറിയാണ്

Share this news

Leave a Reply

%d bloggers like this: