ഈസ്റ്റ് വെസ്റ്റ് നഴ്‌സിംഗ് സംഗമം മെയ് 22 നു ബര്‍മ്മിങ്ങ്ഹാമില്‍

ബാഗ്ലൂരിലെ പ്രശസ്ത നഴ്‌സിംഗ് സ്ഥാപനമായ ഈസ്റ്റ് വെസ്റ്റ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം മെയ് 22 ഞായറാഴ്ച്ച 10 മണി മുതല്‍ ബര്‍മ്മിങ്ങ്ഹാമിലെ UKKCA കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ് .കഴിഞ്ഞു പോയ നഴ്‌സിംഗ് കാലത്തിന്റെ ഓര്‍മ്മകള്‍ , തങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കുമൊപ്പം കൂടെ പഠിച്ച കൂട്ടുകാരോടൊത്ത് പങ്കിടുവാന്‍ ലഭിക്കുന്ന അവസരം എല്ലാ ഈസ്റ്റ് വെസ്റ്റ് കൂട്ടുകാരും പ്രയോജനപെടുത്തണമെന്നും എല്ലാ കൂട്ടുകാരെയും പ്രത്യേകം ക്ഷണിക്കുന്നതായും സ്വാഗത സംഘം അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജുമോന്‍ M.A ( 07972241807 ) സൈമി ജോര്‍ജ് ( 07919077503) എന്നിവരെ വിളിക്കുക .
വേദിയുടെ വിലാസം UKKCA COMMUNITY CENTER , 1 WOODCROSS LANE , WV14 9BW

Share this news

Leave a Reply

%d bloggers like this: