നാലാമത് KCC ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ KCC യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് KCC ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് കെ.സി.സിയുടെ ഹോം ഗ്രൗണ്ടായ ലേന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടും. അത്യധികം വാശിയേറിയ ഈ ഏകദിന ക്രിക്കറ്റ് മാമാങ്കത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫികളും, കാഷ് പ്രൈസുകളും കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി 0878388658
ജെസ്റ്റിന്‍ 0862598686
രാജേഷ് 0899632484

Share this news

Leave a Reply

%d bloggers like this: