വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യം 70 സീറ്റാണെന്നിരിക്കേ 89 സീറ്റില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.

രാവിലെ 10.45-ലെ ലീഡ് നില

യു.ഡി.എഫ് – 48
എല്‍.ഡി.എഫ് – 90
എന്‍.ഡി.എ – 1

Share this news

Leave a Reply

%d bloggers like this: