പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയെന്ന് കെ.എം.മാണി

കോട്ടയം പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യനായ ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെ.എം.മാണി എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവാകാന്‍ യോഗ്യരായ ഒരുപാട് പേര്‍ മുന്നണിയില്‍ ഉണ്‌ടെങ്കിലും നിലവില്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെ. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ കഴിയാതിരുന്നതാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും കെ.എം.മാണി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: