സിബിഎസ്ഇ പ്ലസ് ടു ഫലം പുറത്തുവന്നു: തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പുറത്തുവന്നു. പെണ്‍കുട്ടികള്‍ 88.58 ശതമാനവും ആണ്‍കുട്ടികള്‍ 78.85 ശതമാനം വിജയവും നേടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് തിരുവനന്തപുരം മേഖലയാണ്. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി.

10,67,900 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015-ല്‍ 10,40,368 പേരായിരുന്ന പരീക്ഷ എഴുതിയത്.

http://cbseresults.nic.in/

Share this news

Leave a Reply

%d bloggers like this: