ജൂണ്‍ 11 മുതല്‍ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജയറാം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഹോറര്‍ സിനിമ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. യൂറോപ്പിലെ പ്രമുഖ സിനിമാ വിതരണക്കാരായ സ്വാമീസ് മൂവിസാണ് ആടുപുലിയാട്ടം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമ്യാകൃഷ്ണന്‍, ഓംപുരി, രമേഷ് പിഷാരഡി, ആശ ശരത്, സ്സജു നവോദയ, തമ്പി ആന്റണി, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. പളനി തൊടുപുഴ എന്നിവിടങ്ങളിലായാണ് ആടുപുലിയാട്ടം ചിത്രീകരിച്ചിരിക്കുന്നത്.

പ്രദര്‍ശന വിവരങ്ങള്‍

ആടുപുലിയാട്ടം

ODEON STILLORGAN
11 JUNE SATURDAY @ 11:45 AM
12 JUNE SUNDAY @ 11:45 AM

ODEON LIMERICK
12 JUNE SUNDAY @ 1145 AM

ODEON WATERFORD
11 JUNE SATURDAY @ 11:45 AM

REELPICTURE BLACKPOOL CORK
11 JUNE SATURDAY @ 11 AM

VUE CINEMAS DUBLIN
12 JUNE SUNDAY @ 3PM
16 JUNE THURSDAY @ 7:30 PM

VUE CINEMAS BICESTER
16 JUNE THURSDAY @ 7:30 PM

ODYSSEY CINEMAS BELFAST
11 JUNE SATURDAY @ 11 AM
12 JUNE SUNDAY @ 11 AM

വള്ളീം തെറ്റി പുള്ളീം തെറ്റി

ODYSSEY CINEMAS BELFAST
11 JUNE SATURDAY @ 11 AM

Share this news

Leave a Reply

%d bloggers like this: