ഇന്ത്യക്കാരന് യുഎസില്‍ ജയില്‍ ശിക്ഷ

ന്യൂയോര്‍ക്ക്: ലൈസന്‍സില്ലാതെ വെടിക്കോപ്പുകള്‍ വിറ്റതിനു ഇന്ത്യക്കാരനു യുഎസ് കോടതി 15 മാസം തടവു ശിക്ഷ വിധിച്ചു. ശര്‍മ സുഖദേയോ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതി കോടതിയില്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. തടവിനു പുറമേ മൂവായിരം ഡോളര്‍ പിഴയും കോടതി വിധിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: