ഡബ്ലിന്‍: അയര്‍ലണ്ടിലെ കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്ഡയര്, ലവോയ്സ് എന്നീ കൗണ്ടികളിലേയ്ക്ക് 1500 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫറുമായി പ്രമുഖ നേഴ്സിംഗ് റിക്രൂട്ട്മെന്റ് സ്ഥാപനമായ Gateway Recruitment നേഴ്സുമാരെ തേടുന്നു. താമസ ചിലവുകള്‍ താരതമ്യേന കുറവുള്ള ഈ പ്രദേശങ്ങളില്‍ മണിക്കൂറിന് 20 യൂറോ മുതല്‍ ശമ്പളം ലഭ്യമാണ്. ഒപ്പം spouse ന് ജോലി നല്കുവാന് എല്ലാ നേഴ്സിംഗ് ഹോമുകളും തയ്യാറാണ്.
ഡബ്ലിനില്‍ വീടുകള്‍ ലഭിക്കുവാന്‍ 3 മാസത്തെ വാടക ഡിപ്പോസിറ്റായി നല്‍കേണ്ടി വരുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ വാടക നിരക്ക്, കുറഞ്ഞ ജീവിത ചിലവുകള്‍, കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉയര്‍ന്ന വാര്‍ഷിക വരുമാനം എന്നിവ ലഭ്യമായതിനാല്‍ കൗണ്ടികളിലേയ്ക്ക് മിക്ക മലയാളി നേഴുമാരും ജോലി മാറുവാന്‍ ശ്രമിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0879727446
contactus@gatewayrecruitment.ie
www.gatewayrecruitment.ie