ഒറ്റവേദിയില്‍ 908 മണവാട്ടിമാര്‍: ഗിന്നസ് റിക്കോര്‍ഡ് സ്വന്തമാക്കി ചൈന

ബെയ്ജിങ്: ചൈനയിലെ പ്രസിദ്ധമായ ഷോപ്പിംഗ് നഗരത്തിലെ ഹുക്കായി വെഡിങ് സെന്റര്‍ ഉത്ഘാടനത്തിന്റെ ഭാഗമായി സുന്ദരികളായ 908 പേരാണ് മണവാട്ടി വേഷത്തിലെത്തിയത്. ഇവിടെ ഇതിനു മുന്‍പ് 65 വധുമാരെ അണിനിരത്തിയതിന്റെ റെക്കോര്‍ഡ് പിന്നിട്ടാണ് പുതിയ ഗിന്നസ് റിക്കോര്‍ഡ് നേടിയത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 500 വധൂ വരന്മാര്‍ക്കു സൗജന്യ ഹണിമൂണ്‍ ട്രിപ്പും അനുവദിച്ചിരിക്കുകയാണ്.

ഏതു കാര്യങ്ങള്‍ക്കും റെക്കോഡ് ആഘോഷമാക്കിയ ചൈന ഇക്കാര്യത്തിലും പിന്നില്‍ നില്‍ക്കുന്നില്ല എന്ന് തെളിയിക്കുകയായിരുന്നു. അടുത്തിടെ തെക്കനോളജിയിലെ വമ്പന്‍ ആയ ‘5 ജി’ സേവനം ആരംഭിച്ചിരുന്നു. സാമൂഹിക കാര്യങ്ങളിലും ഗിന്നസ് റെക്കോര്‍ഡിന് ഒരുങ്ങുകയാണ് ചൈന ഇപ്പോള്‍.

എ എം

Share this news

Leave a Reply

%d bloggers like this: