വിദേശ മലയാളികള്‍ക്ക് ആശ്വാസമായി ‘കാര്യക്കാരന്‍’

കൊച്ചി: കേരളത്തില്‍ വിവിധ ജില്ലകളിലായി 10000 ല്‍ പരം പ്രവാസി മലയാളികളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭവനങ്ങള്‍ നോക്കാനാളില്ലാതെ പൊടിപിടിച്ചും മനോഹരങ്ങളായ പൂന്തോട്ടങ്ങള്‍ വേണ്ടത്ര പരിപാലനം ലഭിക്കാതെ കാട് പിടിച്ചും നശിക്കുന്നത്. വര്‍ഷം തോറും അവധിക്കെത്തുന്ന വിദേശ മലയാളികള്‍ക്ക് വീട് താമസപ്രദമായ രീതിയില്‍ ക്ലീന്‍ ചെയ്‌തെടുക്കുവാന്‍ ദിവസങ്ങളോളം ചിലവിടേണ്ടി വരുന്നു. ഇക്കാലയളവില്‍ പൊടി ശല്ല്യം മൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും.

കഴിഞ്ഞ 9 വര്‍ഷക്കാലമായി ഓസ്‌ട്രേലിയ, അയര്‍ലണ്ട്, UAE തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ നാട്ടിലെ വീടുകള്‍ ഉടമയുടെ നിദ്ദേശ പ്രകാരം പരിപാലിച്ച് പോരുന്ന കമ്പനിയാണ് ‘karyakaran’. പേര് സൂചിപ്പിക്കുന്നത് പോലെ വീട് പരിസരവും ക്ലീനാക്കി പരിപാലിക്കുക, വയറിംഗ്,പെയിന്റിംഗ്, പ്ലംബിംഗ്, കാര്‍പ്പന്ററി ജോലികള്‍ ഉടമയുടെ നിദ്ദേശ പ്രകാരം ചെയ്യുക, ചിതല്‍, കൊതുക്, പെരുച്ചാഴി, ഈച്ച ശല്ല്യം ഒഴിവാക്കാനാവശ്യമായ പെസ്റ്റ് കണ്‍ട്രോലിംഗ്, വിദേശ രാജ്യങ്ങളിലേപ്പോലെ ഉടമയുടെ താത്പര്യ പ്രകാരം വീടുകള്‍ വാടകയ്ക്ക് നല്‍കുക തുടങ്ങിയ നിരവധി സേവനങ്ങളാണ് ‘karyakaran’ ചെയ്ത് വരുന്നത്.

ജര്‍മ്മന്‍ ,ഇറ്റാലിയന്‍ കമ്പനികളുടെ ക്ലീനിംഗ് യന്ത്രങ്ങളുടെ കേരളത്തിലെ വിതരണവും സര്‍വ്വീസും ചെയ്യുന്നത് ‘കാര്യക്കാരന്റെ’ സഹോദര സ്ഥാപനമാണ്. യൂറോപ്യന്‍ രീതിയിലുള്ള ക്ലീനിംഗ് ഉത്പന്നങ്ങളും യന്ത്രങ്ങളുമാണ് കാര്യക്കാരന്‍ ഉപയോഗിക്കുന്നത്.

കാര്യക്കാരന്റെ സേവനങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ എസ്റ്റിമേറ്റിനും
40/495 Mamangalam Pottakhuzhi Road, Near SNDP Hall, Mamangalam, Kochi682025
phone: 00919447664230/ 7356399922/04844000231.
info@karyakaran.com
www.karyakaran.com

Share this news

Leave a Reply

%d bloggers like this: