ഗോവ, പഞ്ചാബ് ഇന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക്, അരവിന്ദ് കേജരിവാളിലേയ്ക്ക് കണ്ണുകള്‍

 

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഒരു പക്ഷേ ഉത്തര്‍പ്രദേശിലേക്കാള്‍ ഒരു പക്ഷേ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്ന സംസ്ഥാനങ്ങള്‍ ഇവ രണ്ടും ആയിരിക്കും.ഡല്‍ഹിയുടെ പുറത്തേയ്ക്ക് വളരാന്‍ തയ്യാറെടുക്കുന്ന ആം ആദ്മിയുടെ ആദ്യ രാഷ്ട്രീയ പരീക്ഷണ വേദികളാവുകയാണ് ഈ രണ്ട് സംസ്ഥാങ്ങളും.

ഇതേ സമയം വനിതകള്‍ നിയന്ത്രിക്കുന്ന പിങ്ക് ബൂത്തുകളുമായി ഗോവന്‍ തിരഞ്ഞെടുപ്പ് ഇപ്രാവാശ്യം ചരിത്രം സൃഷ്ടിക്കുകയാണ്.ഇവിടെ എല്ലാ ജോലികള്‍ക്കും സ്ത്രീകളാണ് എന്നതിനൊപ്പം പിങ്ക് വര്‍ണ്ണത്തിലുള്ള വേഷങ്ങളാവും ഇവര്‍ ധരിക്കുകയത്രേ.

ഇന്നഥെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശിലേയ്ക്കാവും.ഇവിടെ ബി ജെ പി യുടെ രാഷ്ട്രീയ ഭാവി തന്നെ ഒരു പക്ഷേ തീരുമാനിക്കപ്പെട്ടേയ്ക്കം.എന്നാല്‍ അതിലേറെ മോഡി അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാവിയും നിര്‍ണ്ണയിക്കപ്പെട്ടേയ്ക്കാം.

Share this news

Leave a Reply

%d bloggers like this: