ഡബ്ലിനിലെ ജോസ്‌കുട്ടിയുടെയും കോര്‍ക്കിലെ ഡൈസിയുടെയും പിതാവ് നിര്യാതനായി

ഡബ്ലിന്‍: നിലമ്പൂര്‍ ചുള്ളിയോട് മുകളേല്‍ മാത്യു (69) നിര്യാതനായി. ഭാര്യ ലീലാമ്മ (നാറാണത്തുംകുഴിയില്‍, കുറുപ്പന്തറ) , ജോസ്‌കുട്ടി (ഡബ്ലിന്‍, അയര്‍ലണ്ട്), ബോബി(സൗദി), ഡൈസി(ഗ്ലന്‍മെര്‍, കോര്‍ക്ക്, അയര്‍ലണ്ട്), Fr: ബൈജു മുകുളേല്‍ , ബിനോയ് (ബാംഗ്ലൂര്‍) എന്നിവര്‍ മക്കളും ജെമി(റോയല്‍ ഹോസ്പിറ്റല്‍,ഡോണിബ്രൂക്ക്, ഡബ്ലിന്‍), ബീന, ജോസ്, സിബിള്‍ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം പിന്നീട്.

Share this news

Leave a Reply

%d bloggers like this: