മൂന്നാമത് കണ്ണൂര്‍ സംഗമം ഏപ്രില്‍ 22 ശനിയാഴ്ച യൂറേഷ്യ ഹാളില്‍

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ താമസമാക്കിയിരിക്കുന്ന കണ്ണൂര്‍ നിവാസികളുടെ മൂന്നാമത് സ്‌നേഹസംഗമം ഏപ്രില്‍ 22 നു ശനിയാഴ്ച യൂറേഷ്യ ഹാളില്‍ വെച്ച് രാവിലെ 11 മണി മുതല്‍ 3 വരെ നടത്തപ്പെടുന്നു. പ്രസ്തുത സംഗമത്തിലേക്കു മുഴുവന്‍ കണ്ണൂര്‍നിവാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു . വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും രസകരമായ മത്സര ഇനങ്ങളും ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് 0879464254
0894833963
0876253039

Share this news

Leave a Reply

%d bloggers like this: