ലിമെറിക്ക് നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നഗരിയില്‍ മലബാര്‍ കുസീന്‍ ഭക്ഷണ സ്റ്റാള്‍

പാട്രിക്‌സ്‌വെല്‍ റേസ്‌കോഴ്‌സ് ഓഡിറ്റിറിയത്തില്‍ ചൊവ്വാഴ്ച്ച തുടക്കമാകുന്ന നിത്യജീവന്‍ കണ്‍വെന്‍ഷന് എത്തുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യം മലബാര്‍ കുസിന്‍സ് ഒരുക്കുന്നു.ധ്യാന നഗരിയിലെ സ്റ്റാളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യം ലഭ്യമാണ്. ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: