ഓ ഐ സി സി അയര്‍ലണ്ട് എക്‌സിക്യൂട്ടിവ് യോഗം സെപ്തംബര്‍ 23 ന് ക്രൗണ്‍ പ്ലാസയില്‍

ഡബ്‌ളിന്‍ : സെപ്തംബര്‍ 23 ശനിയാഴ്ച രാവിലെ 10 30 നു ബ്‌ളാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ വെച്ച് ഓ ഐ സി സി അയര്‍ലണ്ട് എക്‌സിക്യൂട്ടിവ് യോഗം നടക്കുന്നു .എല്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: