ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന്

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന് 9 എ.എം മുതല്‍ ആരംഭിക്കും. 20,000 ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം വൈകുന്നേരം 5 മണിക്ക് അവസാനിക്കും. കൂട്ടയോട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് വന്‍ ഗതാഗതക്കുരുക്ക് ആയിരിക്കും അനുഭവപ്പെടുക.

യൂറോപ്പിലെ അഞ്ചാമത്തെ വലിയ മാരത്തോണ്‍ ആണ് ഡബ്ലിനില്‍ ഇന്ന് നടക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍പേര്‍ ഓട്ടത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡബ്ലിന്‍ കൂട്ടയോട്ടം ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുമെന്ന് ഓട്ടത്തിന് നേതൃത്വം നല്‍കുന്ന ജിം ഓഗ്നി അറിയിച്ചു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: