ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് വാന്‍ പാഞ്ഞുകയറി: നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ഭീകരാക്രമണമാണെന്ന് സംശയം

ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ജര്‍മനിയിലെ മ്യൂണ്‍സ്റ്റര്‍ നഗരത്തിലാണ് ദുരന്തമുണ്ടായത്. റോഡരികില്‍ നില്‍ക്കുകയായിരുന്നവര്‍ക്ക് നേരെയാണ് അജ്ഞാതന്‍ കാറോടിച്ച് കയറ്റിയത്. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

സംഭവത്തിന് ശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്‌തെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കാളയാനാവില്ലെന്ന് പോലീസ് പറയുന്നു.

https://twitter.com/Pauli_Feger/status/982630768487927808

Firefighters stand in downtown Muenster, Germany, Saturday, April 7, 2018. German news agency dpa says several people were killed after car crashes into crowd in city of Muenster. (dpa via AP)

 

 

updating…

Share this news

Leave a Reply

%d bloggers like this: