ഗോല്‍വേയിലെ മലയാളം ക്ലാസ് ജനുവരി 19 മുതല്‍

ഗോല്‍വേ: ഗോല്‍വേയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നു വരുന്ന മലയാളം ക്ലാസിന്റെ ഈ വര്‍ഷത്തെ ക്ലാസുകള്‍ ജനുവരി 19 ശനിയാഴ്ച മുതല്‍ ആരംഭിക്കും. നിലവിലുള്ള കുട്ടികളുടെയും പുതുതായി ചേരാന്‍ താത്പര്യമുള്ള കുട്ടികളുടേയും മാതാപിതാക്കള്‍ കുട്ടികളുമായി ഡൊഹിസ്‌ക (Doughiska) യിലുള്ള കുമാസു സെന്ററില്‍ 19 ശനിയാഴ്ച 11.30 ന് എത്തിച്ചേരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Adv. George Mathew: 0894231766

GICC സെക്രട്ടറി : 0894871183

Share this news

Leave a Reply

%d bloggers like this: